`Avani ponnunjal
[00:17.16] ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
[00:20.12] നിന്നെ ഞാൻ
[00:21.77] ആയില്യം കാവിലെ
[00:23.38] വെണ്ണിലാവേ
[00:26.36] പാതിരാമുല്ലകൾ
[00:28.24] താലിപ്പൂ ചൂടുമ്പോൾ
[00:30.86] പൂജിക്കാം നിന്നെ ഞാൻ
[00:33.06] പൊന്നു പോലെ
[00:35.51] മച്ചകവാതിലും
[00:37.75] താനേ തുറന്നൂ
[00:40.55] പിച്ചകപ്പൂമണം
[00:42.20] കാറ്റിൽ നിറഞ്ഞീ
[00:44.93] വന്നല്ലോ നീയെന്റെ
[00:47.14] പൂത്തുമ്പിയായി
[00:50.15] ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
[00:52.98] നിന്നെ ഞാൻ
[00:54.60] ആയില്യം കാവിലെ
[00:56.54] വെണ്ണിലാവേ
[01:23.82] വെറുതേ വെറുതേ
[01:25.49] പരതും മിഴികൾ
[01:27.68] വേഴാമ്പലായ് നിൻ നട കാത്തു
[01:32.66] വെറുതേ വെറുതേ
[01:35.05] പരതും മിഴികൾ
[01:37.26] വേഴാമ്പലായ് നിൻ നട കാത്തു
[01:42.14] ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ
[01:44.85] പേരു പതിഞ്ഞില്ലേ
[01:46.71] മന്ദഹാസ പാൽനിലാപ്പുഴയെന്റെ
[01:49.63] മാറിലണിഞ്ഞില്ലേ
[01:51.54] വർണ്ണങ്ങൾ വനമല്ലിക്കുടിലായി
[01:56.20] ജന്മങ്ങൾ മലർമണി കുട ചൂടി
[02:06.65] ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
[02:09.14] നിന്നെ ഞാൻ
[02:10.54] ആയില്യം കാവിലെ
[02:12.70] വെണ്ണിലാവേ
[02:39.64] വലം കാൽ പുണരും
[02:41.52] കൊലുസിൻ ചിരിയിൽ
[02:44.00] വൈഡൂര്യമായീ താരങ്ങൾ
[02:48.89] വലം കാൽ പുണരും
[02:51.04] കൊലുസിൻ ചിരിയിൽ
[02:53.27] വൈഡൂര്യമായീ താരങ്ങൾ
[02:57.89] നിൻ മനസ്സു വിളക്കു വെച്ചത്
[03:00.33] മിന്നലായി വിരിഞ്ഞില്ലേ
[03:02.49] പൊൻ കിനാവുകൾ വന്നു നിന്നുടെ
[03:05.23] തങ്കമേനി പുണർന്നില്ലേ
[03:07.72] നീയിന്നെൻ സ്വയംവരവധുവല്ലേ
[03:12.19] നീരാടാൻ നമുക്കൊരു കടലില്ലേ
[03:22.56] ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
[03:25.02] നിന്നെ ഞാൻ
[03:26.37] ആയില്യം കാവിലെ
[03:28.53] വെണ്ണിലാവേ
[03:31.27] പാതിരാമുല്ലകൾ
[03:33.45] താലിപ്പൂ ചൂടുമ്പോൾ
[03:35.90] പൂജിക്കാം നിന്നെ ഞാൻ
[03:38.40] പൊന്നു പോലെ
[03:41.16] മച്ചകവാതിലും
[03:43.14] താനേ തുറന്നൂ
[03:45.69] പിച്ചകപ്പൂമണം
[03:47.58] കാറ്റിൽ നിറഞ്ഞീ
[03:50.33] വന്നല്ലോ നീയെന്റെ
[03:52.58] പൂത്തുമ്പിയായി
[03:55.56] ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
[03:58.49] നിന്നെ ഞാൻ
[03:59.89] ആയില്യം കാവിലെ
[04:02.10] വെണ്ണിലാവേ
