Lrc Player

Palaruvi karayil panchami vidarum padavil karaoke with lyrics

Unknown artist
[03:55.65]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.30] ലാ..ലലാ..ലാ..ലലാ....

[00:33.03] ഉം...ഉം...

[00:36.52] പാലരുവിക്കരയിൽ

[00:40.27] പഞ്ചമി വിടരും പടവിൽ

[00:45.02] പറന്നു വരൂ വരൂ

[00:49.53] പനിനീരുതിരും രാവിൽ...

[00:54.52] പാലരുവിക്കരയിൽ

[00:58.53] പഞ്ചമി വിടരും പടവിൽ

[01:03.03] പറന്നു വരൂ വരൂ

[01:07.52] പനിനീരുതിരും രാവിൽ...

[01:13.78] കുരുവീ...ഇണക്കുരുവീ....

[01:43.78] മാധവമാസ നിലാവിൽ...

[01:47.77] മണമൂറും മലർ കുടിലിൽ

[01:52.52] മൗനം കൊണ്ടൊരു മണിയറ തീർക്കും

[01:56.77] മൽസഖി ഞാനതിലൊളിക്കും

[02:01.02] നീ വരുമോ നിൻ നീലത്തൂവലിൽ

[02:05.78] നിറയും നിർവൃതി തരുമോ ?

[02:10.53] കുരുവീ...ഇണക്കുരുവീ..

[02:39.77] താരാപഥമണ്ഡപത്തിൽ

[02:44.02] മേഘപ്പക്ഷികൾ മയങ്ങും...

[02:48.53] താലവനത്തിൽ കാറ്റാം നർത്തകി

[02:53.02] തളകൾ മാറ്റിയുറങ്ങും

[02:57.27] നീ വരുമോ നിന്നധരദളത്തിൽ

[03:00.52] നിറയും കവിതകൾ തരുമോ ?

[03:08.78] കുരുവീ...ഇണക്കുരുവീ....

[03:11.27] പാലരുവിക്കരയിൽ

[03:15.28] പഞ്ചമി വിടരും പടവിൽ

[03:19.77] പറന്നു വരൂ വരൂ

[03:24.28] പനിനീരുതിരും രാവിൽ

[03:29.52] കുരുവീ...ഇണക്കുരുവീ....

[03:33.53] കുരുവീ...ഇണക്കുരുവീ....

[03:37.78] കുരുവീ...ഇണക്കുരുവീ....