Lrc Player

Priyamullavale Ninakku Vendi - Malayalam Karaoke with synced lyrics

Unknown artist
[04:25.09]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.90] പ്രിയമുള്ളവളേ..

[00:22.90] പ്രിയമുള്ളവളേ നിനക്കു വേണ്ടി

[00:27.89] പിന്നെയും..

[00:30.14] നവ സ്വപ്നോപഹാരം

[00:33.14] ഒരുക്കീ..ഒരുക്കീ ഞാൻ

[00:38.40] നിനക്കു വേണ്ടി മാത്രം

[00:43.39] പ്രിയമുള്ളവളേ നിനക്കു വേണ്ടി

[00:48.64] പിന്നെയും..

[00:50.89] നവ സ്വപ്നോപഹാരം

[00:53.64] ഒരുക്കീ..ഒരുക്കീ ഞാൻ

[00:58.89] നിനക്കു വേണ്ടി മാത്രം

[01:04.14] പ്രിയമുള്ളവളേ..

[01:30.64] ശാരദ പുഷ്പവനത്തിൽ

[01:35.39] വിരിഞ്ഞൊരു

[01:38.14] ശതാവരി മലർ പോലെ

[01:41.39] ശാരദ പുഷ്പവനത്തിൽ

[01:43.89] വിരിഞ്ഞൊരു

[01:45.90] ശതാവരി മലർ പോലെ

[01:51.15] വിശുദ്ധയായ്‌

[01:52.89] വിടർന്നു നീയെന്‍റെ

[01:56.14] വികാര രാജാങ്കണത്തില്‍

[02:01.64] വിശുദ്ധയായ്‌

[02:03.89] വിടർന്നു നീയെന്‍റെ

[02:06.65] വികാര രാജാങ്കണത്തില്‍

[02:11.89] വികാര രാജാങ്കണത്തില്‍

[02:17.14] പ്രിയമുള്ളവളേ നിനക്കു വേണ്ടി

[02:22.39] പിന്നെയും..

[02:24.90] നവ സ്വപ്നോപഹാരം

[02:27.64] ഒരുക്കീ..ഒരുക്കീ ഞാൻ

[02:32.90] നിനക്കു വേണ്ടി മാത്രം

[02:37.89] പ്രിയമുള്ളവളേ..

[02:59.39] പാലൊളി ചന്ദ്രനും

[03:04.14] പാതിരാക്കാറ്റും

[03:07.15] പതുങ്ങി നിൽപ്പൂ ചാരെ

[03:09.90] പാലൊളി ചന്ദ്രനും

[03:11.89] പാതിരാക്കാറ്റും

[03:14.39] പതുങ്ങി നിൽപ്പൂ ചാരെ

[03:19.89] ഹൃദയവും ഹൃദയവും തമ്മില്‍

[03:23.64] പറയും കഥകൾ കേൾക്കാൻ

[03:27.64] ഹൃദയവും ഹൃദയവും തമ്മില്‍

[03:34.14] പറയും കഥകൾ കേൾക്കാൻ

[03:38.15] പറയും കഥകൾ കേൾക്കാൻ

[03:45.89] പ്രിയമുള്ളവളേ നിനക്കു വേണ്ടി

[03:51.15] പിന്നെയും..

[03:53.90] നവ സ്വപ്നോപഹാരം

[03:56.39] ഒരുക്കീ..ഒരുക്കീ ഞാൻ

[04:01.64] നിനക്കു വേണ്ടി മാത്രം

[04:06.89] പ്രിയമുള്ളവളേ..