Pathinalam Ravudichath Cover KARAOKE with lyrics HD Shiya Muhammed Remix Karoke 2019
[00:20.37] പതിനാലാം രാവുദിച്ചത് മാനത്തോ
[00:26.13] കല്ലായിക്കടവത്തോ
[00:29.62] പനിനീരിന് പൂ വിരിഞ്ഞത്
[00:32.62] മുറ്റത്തോ.. കണ്ണാടി കവിളത്തോ
[00:38.87] പതിനാലാം രാവുദിച്ചത് മാനത്തോ
[00:43.88] കല്ലായിക്കടവത്തോ
[00:48.63] പനിനീരിന് പൂ വിരിഞ്ഞത്
[00:51.88] മുറ്റത്തോ.. കണ്ണാടി കവിളത്തോ
[01:11.63] തത്തമ്മ ചുണ്ടു ചുവന്നത്
[01:17.62] തളിര് വെറ്റില തിന്നിട്ടോ
[01:21.88] തത്തമ്മ ചുണ്ടു ചുവന്നത്
[01:25.37] തളിര് വെറ്റില തിന്നിട്ടോ
[01:28.62] മാരനോരാള് തേനില് മുക്കി
[01:31.87] മണിമുത്തം തന്നിട്ടോ
[01:35.12] മാരനോരാള് തേനില് മുക്കി
[01:38.37] മണിമുത്തം തന്നിട്ടോ
[01:41.63] തനതിന്ത താനതിന്ത തിന്തിന്നോ
[01:44.12] താനിന്നി താനതിന്ത താനിന്നോ
[01:47.62] തനതിന്ത താനതിന്ത തിന്തിന്നോ
[01:50.87] തനതിന്ത താനതിന്ത തിന്തിന്നോ
[01:59.12] പതിനാലാം രാവുദിച്ചത് മാനത്തോ
[02:03.63] കല്ലായിക്കടവത്തോ
[02:07.12] പനിനീരിന് പൂ വിരിഞ്ഞത്
[02:11.63] മുറ്റത്തോ.. കണ്ണാടി കവിളത്തോ
[02:32.62] മൈക്കണ്ണില് കവിത വിരിഞ്ഞത്
[02:37.88] മയിലാട്ടം കണ്ടിട്ടോ
[02:41.13] ൈക്കണ്ണില് കവിത വിരിഞ്ഞത്
[02:44.38] മയിലാട്ടം കണ്ടിട്ടോ
[02:48.63] മധുരത്തേന് നിറയും മാറില്
[02:51.88] മദനപ്പൂ കൊണ്ടിട്ടോ
[02:55.12] മധുരത്തേന് നിറയും മാറില്
[02:58.62] മദനപ്പൂ കൊണ്ടിട്ടോ
[03:01.37] തനതിന്ത താനതിന്ത തിന്തിന്നോ
[03:04.37] താനിന്നൈ താനതിന്ത താനിന്നോ
[03:07.62] തനതിന്ത താനതിന്ത തിന്തിന്നോ
[03:10.87] തനതിന്ത താനതിന്ത തിന്തിന്നോ
[03:19.13] പതിനാലാം രാവുദിച്ചത്
[03:21.88] മാനത്തോ കല്ലായി കടവത്തോ
[03:27.13] പനിനീരിന് പൂവിരിഞ്ഞത്
[03:31.62] മുറ്റത്തോ.. കണ്ണാടി കവിളത്തോ
[03:38.12] പതിനാലാം രാവുദിച്ചത്
[03:41.13] മാനത്തോ കല്ലായി കടവത്തോ
