Lrc Player

ഓളങങള ഓടങങള...OLANGALE ... FR KARAOKE

Unknown artist
[04:43.64]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.89] ഓളങ്ങളേ ഓടങ്ങളേ..

[00:27.14] ഓളങ്ങളേ ഓടങ്ങളേ..

[00:30.90] വെള്ളിമണി തുള്ളുന്ന ചന്തങ്ങളേ

[00:35.39] തീരത്തു പൂവരശു പൂവിട്ടിതാ

[00:39.14] നീരാഴിയും പാലാഴിയായ്

[00:43.15] ഒരു നോക്കിൽ വിരിയും പൊൻപൂക്കളായ്

[00:47.14] ഓളങ്ങൾ മുറിയേ ഓടങ്ങളായ്

[00:51.15] തുള്ളുമോളങ്ങളിൽ

[00:53.40] കന്നിയോടങ്ങളായ്

[00:55.90] ഓളങ്ങളേ ഓടങ്ങളേ..

[00:59.39] ഓളങ്ങളേ ഓടങ്ങളേ..

[01:03.39] വെള്ളിമണി തുള്ളുന്ന ചന്തങ്ങളേ

[01:07.64] തീരത്തു പൂവരശു പൂവിട്ടിതാ

[01:11.64] നീരാഴിയും പാലാഴിയായ്

[01:15.40] ഒരു നോക്കിൽ വിരിയും പൊൻപൂക്കളായ്

[01:19.64] ഓളങ്ങൾ മുറിയേ ഓടങ്ങളായ്

[01:23.64] തുള്ളുമോളങ്ങളിൽ

[01:25.14] കന്നിയോടങ്ങളായ്

[01:48.64] നീ കണ്ടു മോഹിച്ച പൊൻ‌മത്സ്യമായ്

[01:52.64] നീരാഴിയിൽ നീന്തി ഞാൻ പോവതായ്

[02:00.64] നീ കണ്ടു മോഹിച്ച പൊൻ‌മത്സ്യമായ്

[02:04.64] നീരാഴിയിൽ നീന്തി ഞാൻ പോവതായ്

[02:09.14] കണ്ടൂ കിനാവൊന്നു ഞാനിന്നലെ

[02:12.89] നിൻ തോണി നിറയുന്നു പവിഴങ്ങളാൽ

[02:16.89] ഈ തിരയിലാടുന്നതെൻ മോഹമോ

[02:20.89] നിൻ തോണിയോ

[02:23.64] ഓളങ്ങളേ ഓടങ്ങളേ..

[02:26.89] ഓളങ്ങളേ ഓടങ്ങളേ..

[02:30.90] വെള്ളിമണി തുള്ളുന്ന ചന്തങ്ങളേ

[02:35.14] തീരത്തു പൂവരശു പൂവിട്ടിതാ

[02:38.90] നീരാഴിയും പാലാഴിയായ്

[02:43.15] ഒരു നോക്കിൽ വിരിയും പൊൻപൂക്കളായ്

[02:47.14] ഓളങ്ങൾ മുറിയേ ഓടങ്ങളായ്

[02:51.15] തുള്ളുമോളങ്ങളിൽ

[02:53.14] കന്നിയോടങ്ങളായ്