Ninte mizhiyil neelolpalam Karaoke with Lyrics
[00:25.83] നിന്റെ മിഴിയിൽ നീലോല്പലം..
[00:30.32] നിന്നുടെ ചുണ്ടിൽ പൊന്നശോകം..
[00:35.07] നിൻ കവിളിണയിൽ കനകാംബരം..
[00:40.07] നീയൊരു നിത്യവസന്തം...
[00:45.32] നിന്റെ മിഴിയിൽ നീലോല്പലം..
[00:50.07] നിന്നുടെ ചുണ്ടിൽ പൊന്നശോകം..
[00:54.82] നിൻ കവിളിണയിൽ കനകാംബരം..
[00:59.82] നീയൊരു നിത്യവസന്തം...
[01:05.07] നിന്റെ മിഴിയിൽ നീലോല്പലം...
[01:22.58] പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന
[01:26.83] കാമദേവന്റെ കളഹംസമേ..
[01:32.57] പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന
[01:36.82] കാമദേവന്റെ കളഹംസമേ..
[01:42.07] ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ
[01:46.82] ഊഞ്ഞാലാടുക തോ..ഴീ നീ...
[01:51.82] ഊഞ്ഞാലാടുക തോഴീ...
[01:57.08] നിന്റെ മിഴിയിൽ നീലോല്പലം..
[02:01.82] നിന്നുടെ ചുണ്ടിൽ പൊന്നശോകം..
[02:07.08] നിൻ കവിളിണയിൽ കനകാംബരം..
[02:11.58] നീയൊരു നിത്യവസന്തം...
[02:16.82] നിന്റെ മിഴിയിൽ നീലോല്പലം...
[02:29.32] വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും
[02:33.83] പൂനിലാവിന്റെ സഖിയാണു നീ...
[02:39.07] വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും
[02:43.58] പൂനിലാവിന്റെ സഖിയാണു നീ...
[02:48.83] ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
[02:53.32] ഇന്ദീവരമിഴിയാ..ടൂ നീ...
[02:58.33] ഇന്ദീവരമിഴിയാടൂ...
[03:03.83] നിന്റെ മിഴിയിൽ നീലോല്പലം..
[03:08.57] നിന്നുടെ ചുണ്ടിൽ പൊന്നശോകം..
[03:13.32] നിൻ കവിളിണയിൽ കനകാംബരം..
[03:18.33] നീയൊരു നിത്യവസന്തം...
[03:23.82] നിന്റെ മിഴിയിൽ നീലോല്പലം...
