Lrc Player

akashagangayude karayil

A M Raja
[04:15.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.64] ആകാശഗംഗയുടെ കരയില്‍

[00:31.64] അശോകവനിയില്‍

[00:36.89] ആരെയാരെത്തേടി വരുന്നൂ

[00:41.64] വസന്തപൌര്‍ണമി നീ

[00:46.90] ആകാശഗംഗയുടെ കരയില്‍

[00:51.64] അശോകവനിയില്‍

[00:56.64] ആരെയാരെത്തേടി വരുന്നൂ

[01:01.90] വസന്തപൌര്‍ണമി നീ

[01:27.13] ചന്ദനമുകിലിന്‍ മൂടുപടത്തിന്‍

[01:32.14] സ്വര്‍ണ്ണഞൊറികളിലൂടേ

[01:37.14] ചന്ദനമുകിലിന്‍ മൂടുപടത്തിന്‍

[01:46.40] സ്വര്‍ണ്ണഞൊറികളിലൂടെ

[01:51.88] നിന്‍ കണ്മുനകള്‍ തൊടുത്തു വിട്ടൊരു

[01:56.66] നീല മലരമ്പെവിടെ

[02:01.64] എവിടെ എവിടെ എവിടെ

[02:06.88] ആകാശഗംഗയുടെ കരയില്‍

[02:11.63] അശോകവനിയില്‍

[02:16.64] ആരെയാരെത്തേടി വരുന്നൂ

[02:21.88] വസന്തപൌര്‍ണമി നീ

[02:47.39] ചന്ദ്ര കാന്തം വാരിത്തൂകും

[02:51.88] ചൈത്രരജനിയിലൂടെ

[02:57.13] ചന്ദ്ര കാന്തം വാരിത്തൂകും

[03:01.64] ചൈത്രരജനിയിലൂടെ

[03:11.89] രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു

[03:17.13] രാജ ഹംസമെവിടെ

[03:21.64] എവിടെ എവിടെ എവിടെ

[03:26.89] ആകാശഗംഗയുടെ കരയില്‍

[03:31.63] അശോകവനിയില്‍

[03:36.64] ആരെയാരെത്തേടി വരുന്നൂ

[03:41.65] വസന്തപൌര്‍ണമി നീ

[03:46.63] ആകാശഗംഗയുടെ കരയില്‍

[03:51.64] അശോകവനിയില്‍

[03:56.39] ആരെയാരെത്തേടി വരുന്നൂ

[04:01.64] വസന്തപൌര്‍ണമി നീ