Nashta Swargangale Karaoke with Lyrics Malayalam
[00:12.86] സ്വർഗങ്ങളെ ...............
[00:19.36] നഷ്ടസ്വർഗങ്ങളെ..............
[01:04.61] നഷ്ടസ്വർഗങ്ങളെ നിങ്ങളെനിക്കൊരു
[01:10.86] ദുഃഖസിംഹാസനം നൽകി
[01:16.85] തപ്തനിശ്വാസങ്ങൾ ചാമരം വീശുന്ന
[01:22.86] ഭഗ്നസിംഹാസനം നൽകീ.......
[01:34.36] നഷ്ടസ്വർഗങ്ങളെ..............
[02:14.36] മനസ്സിൽ പീലി വിടർത്തി നിന്നാടിയ
[02:22.12] മായമയൂരമിന്നെവിടെ?.....
[02:24.12] കൽപ്പനാ മഞ്ജുമയൂരമിന്നെവിടെ?..
[02:31.36] അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
[02:37.12] ആഷാഢപൂജാരിയെവിടെ
[02:42.36] അകന്നേപോയി മുകിൽ അലിഞ്ഞേ പോയ്
[02:48.62] അരുരാഗമാരിവിൽ മറഞ്ഞേ പോയി
[02:56.62] നഷ്ടസ്വർഗങ്ങളെ..............
[03:32.11] കരളാൽ അവളെൻ കണ്ണീരുകോരി..
[03:37.62] കണ്ണിലെൻ സ്വപ്നങ്ങൾ എഴുതി...
[03:41.35] ചുണ്ടിലെൻ സുന്ദരകവനങ്ങൾ തിരുകി
[03:46.87] ഒഴിഞ്ഞൊരാ വീഥിയിൽ കൊഴിഞ്ഞൊരെൻ കാൽപ്പാടിൽ
[03:55.11] വീണപൂവായവൾ പിന്നെ
[03:59.62] അകന്നേപോയി നിഴൽ അകന്നേ പോയി
[04:06.87] അഴലിന്റെ കഥയതു തുടർന്നേ പോയി
[04:15.37] നഷ്ടസ്വർഗങ്ങളെ നിങ്ങളെനിക്കൊരു
[04:22.36] ദുഃഖസിംഹാസനം നൽകി
[04:25.86] തപ്തനിശ്വാസങ്ങൾ ചാമരം വീശുന്ന
[04:31.37] ഭഗ്നസിംഹാസനം നൽകീ....
