Lrc Player

Nee madhu pakaroo, malayalam karaoke with synchronized lyrics for singing by D Sudheeran1 Copy

Unknown artist
[03:30.42]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.52] ആ.ആ.....ആ..ആ..ആ...ആ

[00:32.02] നീ മധുപകരൂ മലര്ചൊരിയൂ

[00:36.27] അനുരാഗപൗര്ണ്ണമിയേ

[00:41.52] നീ മധുപകരൂ മലര്ചൊരിയൂ

[00:45.52] അനുരാഗപൗര്ണ്ണമിയേ

[00:50.51] നീ മായല്ലേ മറയല്ലേ

[00:54.26] നീലനിലാവൊളിയേ

[00:59.02] നീ മധുപകരൂ മലര്ചൊരിയൂ

[01:02.27] അനുരാഗപൗര്ണ്ണമിയേ

[01:34.02] മണിവിളക്കുവേണ്ടാ

[01:35.77] മുകില്കാണേണ്ടാ ഈ പ്രേമസല്ലാപം

[01:42.27] കളിപറഞ്ഞിരിക്കും

[01:44.27] കിളിതുടങ്ങിയല്ലോ തന് രാഗസംഗീതം

[01:51.51] ഇരുകരളുകളില് വിരുന്നുവന്നൂ

[01:54.02] മായാത്തമധുമാസം

[02:00.02] നീ മായല്ലേ മറയല്ലേ

[02:04.52] നീലനിലാവൊളിയേ

[02:09.53] നീ മധുപകരൂ മലര്ചൊരിയൂ

[02:13.52] അനുരാഗപൗര്ണ്ണമിയേ

[02:45.27] മാനം കഥപറഞ്ഞൂ

[02:46.77] താരം കേട്ടിരുന്നൂ

[02:49.02] ആകാശമണിയറയില്

[02:53.27] മിഴിയറിയാതെ

[02:55.52] നിന് ഹൃദയമിതില് ഞാന് ചോരനായ് കടന്നൂ

[03:02.53] ഉടലറിയാതെ ഉലകറിയാതെ

[03:06.27] നിന് മാനസം കവര്ന്നൂ

[03:10.52] നീ മായല്ലേ മറയല്ലേ

[03:14.77] നീലനിലാവൊളിയേ ..

[03:19.52] നീ മധുപകരൂ മലര്ചൊരിയൂ

[03:23.27] അനുരാഗപൗര്ണ്ണമിയേ