Neela Nisheedhinee - Malayalam Karaoke with synced lyrics
[00:11.41] നീലനിശീഥിനീ നിന്‍ മണിമേടയില്‍
[00:21.65] നിദ്രാവിഹീനയായ് നിന്നു
[00:26.64] നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മപോല്‍
[00:32.40] നിര്‍മ്മലേ ഞാന്‍ കാത്തുനിന്നൂ
[00:40.40] നിന്നു നിന്നു ഞാന്‍ കാത്തുനിന്നു
[00:45.90] നീലനിശീഥിനീ നിന്‍ മണിമേടയില്‍
[00:56.40] നിദ്രാവിഹീനയായ് നിന്നു
[01:01.90] നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മപോല്‍
[01:06.89] നിര്‍മ്മലേ ഞാന്‍ കാത്തുനിന്നൂ
[01:14.89] നിന്നു നിന്നു ഞാന്‍ കാത്തുനിന്നു
[01:26.64] ജാലകവാതിലിന്‍ വെള്ളിക്കൊളുത്തുകള്‍
[01:30.90] താളത്തില്‍ കാറ്റില്‍ കിലുങ്ങീ
[01:36.39] ജാലകവാതിലിന്‍ വെള്ളിക്കൊളുത്തുകള്‍
[01:41.39] താളത്തില്‍ കാറ്റില്‍ കിലുങ്ങീ
[01:46.90] വാതില്‍ തുറക്കുമെന്നോര്‍ത്തു വിടര്‍ന്നിതെന്‍
[01:52.15] വാസന്തസ്വപ്നദലങ്ങള്‍..
[01:57.39] വാസന്തസ്വപ്നദലങ്ങള്‍
[02:03.40] ആ...ആ...ആ...
[02:13.65] നീലനിശീഥിനീ നിന്‍ മണിമേടയില്‍
[02:24.40] നിദ്രാവിഹീനയായ് നിന്നു..
[02:29.39] നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മപോല്‍
[02:34.39] നിര്‍മ്മലേ ഞാന്‍ കാത്തുനിന്നൂ
[02:42.14] നിന്നു നിന്നു ഞാന്‍ കാത്തുനിന്നു
[02:53.64] തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
[02:58.15] വേദന കാണാതെ മാഞ്ഞൂ
[03:04.14] തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
[03:08.90] വേദന കാണാതെ മാഞ്ഞൂ
[03:14.65] തേടിത്തളരും മിഴികളുമായ് ഞാന്‍
[03:19.91] ദേവിയെ കാണുവാന്‍ നിന്നൂ
[03:25.14] ദേവിയെ കാണുവാന്‍ നിന്നൂ
[03:31.40] ആ...ആ...ആ...
[03:41.39] നീലനിശീഥിനീ നിന്‍ മണിമേടയില്‍
[03:51.89] നിദ്രാവിഹീനയായ് നിന്നു
[03:57.14] നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മപോല്‍
[04:02.40] നിര്‍മ്മലേ ഞാന്‍ കാത്തുനിന്നൂ
[04:10.40] നിന്നു നിന്നു ഞാന്‍ കാത്തുനിന്നു
[04:16.40] നിന്നു നിന്നു ഞാന്‍ കാത്തുനിന്നു
