Lrc Player

Murukki chuvannatho....

Unknown artist
[03:37.16]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:32.34] മുറുക്കി ചുവന്നതോ

[00:34.34] മാരൻ മുത്തി ചുവപ്പിച്ചതോ

[00:36.84] മുറ്റത്തെ പൂവേ മുക്കുറ്റി പൂവേ

[00:39.09] മുത്തണി പൊൻമണി ചുണ്ട്

[00:41.09] നിന്‍റെ മൂവന്തി ചോപ്പുള്ള ചുണ്ട്

[00:44.34] മുറുക്കി ചുവന്നതോ

[00:46.10] മാരൻ മുത്തി ചുവപ്പിച്ചതോ

[00:49.34] മുറ്റത്തെ പൂവേ മുക്കുറ്റി പൂവേ

[00:51.84] മുത്തണി പൊൻമണി ചുണ്ട്

[00:54.10] നിന്‍റെ മൂവന്തി ചോപ്പുള്ള ചുണ്ട്

[00:57.10] മുറുക്കി ചുവന്നതോ

[00:58.85] മാരൻ മുത്തി ചുവപ്പിച്ചതോ

[01:22.84] പൊട്ടി വിടർന്നത്

[01:24.60] പൂമുല്ലയാണോ

[01:26.84] പൊട്ടിട്ട മോഹമാണോ

[01:29.84] പൊട്ടി വിടർന്നത്

[01:31.10] പൂമുല്ലയാണോ

[01:32.33] പൊട്ടിട്ട മോഹമാണോ

[01:33.59] കട്ട് കവർന്നത്

[01:35.34] കസ്തൂരിയാണോ

[01:37.58] കരളിലെ സ്നേഹമാണോ

[01:40.10] കൈനാറിയാണോ

[01:41.34] കൈതപ്പൂവാണോ

[01:42.59] കള്ളിപ്പെണ്ണെ നിൻ

[01:44.58] കിനാവാണോ

[01:45.34] കൈനാറിയാണോ

[01:46.34] കൈതപ്പൂവാണോ

[01:48.10] കള്ളിപ്പെണ്ണെ നിൻ

[01:49.35] കിനാവാണോ

[01:52.84] മുറുക്കി ചുവന്നതോ

[01:54.60] മാരൻ മുത്തി ചുവപ്പിച്ചതോ

[01:57.59] മുറ്റത്തെ പൂവേ മുക്കുറ്റി പൂവേ

[02:00.08] മുത്തണി പൊൻമണി ചുണ്ട്

[02:02.09] നിന്‍റെ മൂവന്തി ചോപ്പുള്ള ചുണ്ട്

[02:05.34] മുറുക്കി ചുവന്നതോ

[02:06.84] മാരൻ മുത്തി ചുവപ്പിച്ചതോ

[02:30.84] കെട്ടിപ്പിടിച്ചത്

[02:32.59] പൂങ്കൊമ്പിലാണോ

[02:35.09] പട്ടിളം മെയ്യിലാണോ

[02:38.08] കെട്ടിപ്പിടിച്ചത്

[02:39.09] പൂങ്കൊമ്പിലാണോ

[02:40.59] പട്ടിളം മെയ്യിലാണോ

[02:42.09] തട്ടിയെടുത്തത്

[02:43.34] താരമ്പൻ നിന്നുടെ

[02:44.59] തങ്കപ്പതക്കമാണോ

[02:46.84] കരിവളയാണോ

[02:49.35] കാൽത്തളയാണോ

[02:50.59] കന്നിപ്പെണ്ണെ നിൻ മനസ്സാണോ

[02:53.34] കരിവളയാണോ

[02:54.33] കാൽത്തളയാണോ

[02:55.84] കന്നിപ്പെണ്ണെ നിൻ മനസ്സാണോ

[03:00.84] മുറുക്കി ചുവന്നതോ

[03:02.83] മാരൻ മുത്തി ചുവപ്പിച്ചതോ

[03:05.84] മുറ്റത്തെ പൂവേ മുക്കുറ്റി പൂവേ

[03:08.34] മുത്തണി പൊൻമണി ചുണ്ട്

[03:10.83] നിന്‍റെ മൂവന്തി ചോപ്പുള്ള ചുണ്ട്

[03:13.59] മുറുക്കി ചുവന്നതോ

[03:15.34] മാരൻ മുത്തി ചുവപ്പിച്ചതോ

[03:18.34] മുറ്റത്തെ പൂവേ മുക്കുറ്റി പൂവേ

[03:21.09] മുത്തണി പൊൻമണി ചുണ്ട്

[03:22.84] നിന്‍റെ മൂവന്തി ചോപ്പുള്ള ചുണ്ട്

[03:25.84] മുറുക്കി ചുവന്നതോ

[03:27.85] മാരൻ മുത്തി ചുവപ്പിച്ചതോ