MULLAPOOM PALLILO
[00:21.88] മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ
[00:27.13] അല്ലിമലർ മിഴിയിലോ ഞാൻ മയങ്ങീ
[00:31.89] ഏനറിയില്ലാ ഏനറിയില്ലാ
[00:36.88] ഏലമണിക്കാട്ടിലെ മലങ്കുറവാ
[00:41.88] ഏലമണിക്കാട്ടിലെ മലങ്കുറവാ
[00:47.13] മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ
[00:52.39] അല്ലിമലർ മിഴിയിലോ ഞാൻ മയങ്ങീ
[00:57.39] ഏനറിയില്ലാ ഏനറിയില്ലാ
[01:02.39] ഏലമണിക്കാട്ടിലെ മലങ്കുറവാ
[01:07.14] ഏലമണിക്കാട്ടിലെ മലങ്കുറവാ
[01:23.14] പല്ലാക്ക്മൂക്കു കണ്ടു ഞാൻ കൊതിച്ചു
[01:32.39] നിന്റെ പഞ്ചാരവാക്കു കേട്ട് കോരിത്തരിച്ചു
[01:37.88] പല്ലാക്ക്മൂക്കു കണ്ടു ഞാൻ കൊതിച്ചു
[01:42.14] നിന്റെ പഞ്ചാരവാക്കു കേട്ട് കോരിത്തരിച്ചു
[01:47.89] കല്യാണമിന്നു കെട്ടി കൈ പിടിക്കണ നാൾ വരെ
[01:52.89] കല്യാണമിന്നു കെട്ടി കൈ പിടിക്കണ നാൾ വരെ
[01:57.89] കൊല്ലാതെ കൊല്ലണ് പൂമാരൻ - നമ്മെ
[02:03.14] കൊല്ലാതെ കൊല്ലണ് പൂമാരൻ
[02:28.88] പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും
[02:38.89] നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും
[02:43.65] പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും
[02:47.64] നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും
[02:53.64] ചിന്ദൂരപൊട്ടു തൊട്ടു
[02:56.14] ചിങ്കാരപ്പാട്ടു കേട്ട്
[02:58.65] ചിന്ദൂരപൊട്ടു തൊട്ടു
[03:00.90] ചിങ്കാരപ്പാട്ടു കേട്ട്
[03:03.89] കല്യാണപ്പന്തലിൽ കണ്ടോട്ടേ നമ്മെ
[03:08.64] എല്ലാരും എല്ലാരും കണ്ടോട്ടേ
