Lrc Player

Kaalindhi Kaalindhi Kannante Priyasakhi - Malayalam Karaoke with synced lyrics

Unknown artist
[03:35.14]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.68] കാളിന്ദീ ...കാളിന്ദീ....

[00:29.17] കണ്ണന്റെ പ്രിയ സഖി കാളിന്ദീ

[00:33.67] രാസ വിലാസവതി രാഗിണീ

[00:38.18] രാധയെ പോലെ നീ ഭാഗ്യവതീ

[00:43.17] കാളിന്ദീ ...കാളിന്ദീ....

[00:47.68] കണ്ണന്റെ പ്രിയ സഖി കാളിന്ദീ

[00:52.18] രാസ വിലാസവതി രാഗിണീ

[00:56.92] രാധയെ പോലെ നീ ഭാഗ്യവതീ

[01:01.92] കാളിന്ദീ ...കാളിന്ദീ....

[01:17.92] ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ

[01:23.42] ആപാദ ചൂഡമണിഞ്ഞാലും

[01:30.92] ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ

[01:34.93] ആപാദ ചൂഡമണിഞ്ഞാലും

[01:39.42] നിന്നല കൈകളിൽ വീണമർന്നാലേ

[01:44.67] കണ്ണനു നിർവൃതിയാകൂ

[01:47.42] കണ്ണനു നിർവൃതിയാകൂ...

[01:51.67] കാളിന്ദീ ...കാളിന്ദീ....

[01:58.43] കണ്ണന്റെ പ്രിയ സഖി കാളിന്ദീ

[02:03.17] രാസ വിലാസവതി രാഗിണീ

[02:07.68] രാധയെ പോലെ നീ ഭാഗ്യവതീ

[02:12.43] കാളിന്ദീ ...കാളിന്ദീ....

[02:27.17] പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ

[02:33.92] പൊന്നും കിരീടമണിഞ്ഞാലും

[02:41.42] പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ

[02:45.68] പൊന്നും കിരീടമണിഞ്ഞാലും

[02:50.17] നിന്റെ വൃന്ദാവന പൂ ചൂടിയാലെ

[02:54.92] കണ്ണനു നിർവൃതിയാകൂ

[02:57.42] കണ്ണനു നിർവൃതിയാകൂ

[03:04.92] കാളിന്ദീ ...കാളിന്ദീ....

[03:09.18] കണ്ണന്റെ പ്രിയ സഖി കാളിന്ദീ

[03:13.67] രാസ വിലാസവതി രാഗിണീ

[03:18.42] രാധയെ പോലെ നീ ഭാഗ്യവതീ

[03:23.18] കാളിന്ദീ ...കാളിന്ദീ....