Manohari Nin Manoradhathil - Malayalam Karaoke with synced lyrics
[00:45.46] മനോഹരി നിന്‍ മനോരഥത്തില്‍
[00:50.71] മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
[00:56.96] മയങ്ങുന്ന മണിവര്‍ണ്ണനാരോ
[01:00.97] ആരാധകനാണോ - ഈ ആരാധകനാണോ
[01:21.72] ഹൃദയവതി നിന്‍ മധുരവനത്തിലെ
[01:26.96] മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ
[01:32.96] അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും
[01:38.21] നുകരുവാന്‍ അനുവാദം തരികയില്ലേ
[01:43.95] അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍
[01:49.47] അതിലൊരു ശലഭമായ് ഞാന്‍ അമരും
[01:56.21] മനോഹരി നിന്‍ മനോരഥത്തില്‍
[02:00.72] മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
[02:06.46] മയങ്ങുന്ന മണിവര്‍ണ്ണനാരോ
[02:11.71] ആരാധകനാണോ - ഈ ആരാധകനാണോ
[02:35.71] പ്രണയമയീ..... ആ ....ആ .....ആ ....
[02:43.21] പ്രണയമയി നിന്റെ കണിമുത്തുവീണയിലെ
[02:48.46] സ്വരരാ...ഗകന്യകളെ ഉണര്‍ത്തുകില്ലേ
[02:54.21] അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍
[02:59.22] അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും
[03:05.22] ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍
[03:10.97] ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍
[03:16.46] ഒരു യുഗജേതാവായ് ഞാ...ന്‍ വളരും
[03:26.96] മനോഹരി നിന്‍ മനോരഥത്തില്‍
[03:31.96] മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
[03:36.46] മയങ്ങുന്ന മണിവര്‍ണ്ണനാരോ
[03:42.21] ആരാധകനാണോ - ഈ ആരാധകനാണോ...
