Lrc Player

MALAYALAM KAROKE KANNINU KANNAYA KANNA...SUNIL AMBALAPARAMBIL

Unknown artist
[04:10.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.28] കണ്ണിനു കണ്ണായ കണ്ണാ

[00:25.03] കണ്ണിനു കണ്ണായ കണ്ണാ

[00:28.04] എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ...

[00:34.78] കണ്ണിനു കണ്ണായ കണ്ണാ...

[00:51.04] ഈരേഴു ലോകവും നിന്നെക്കാണാന്‍...

[00:56.53] ഇരവും പകലും തേടുന്നൂ...

[01:02.28] ഈരേഴു ലോകവും നിന്നെക്കാണാന്‍...

[01:07.29] ഇരവും പകലും തേടുന്നൂ...

[01:12.79] മഴമുകില്‍ വര്‍ണ്ണാ നിന്നുടല്‍ കാണാന്‍...

[01:18.03] മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ...

[01:23.53] മഴമുകില്‍ വര്‍ണ്ണാ നിന്നുടല്‍ കാണാന്‍...

[01:28.78] മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ

[01:34.29] മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ

[01:40.27] കണ്ണിനു കണ്ണായ കണ്ണാ...

[01:44.53] എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ...

[01:50.53] കണ്ണിനു കണ്ണായ കണ്ണാ...

[02:15.91] മുരളികയാലൊരു തേന്മഴ ചൊരിയൂ...

[02:21.66] മുരഹര നീയെന്‍ ഹൃദയത്തില്‍...

[02:26.92] മുരളികയാലൊരു തേന്മഴ ചൊരിയൂ...

[02:32.17] മുരഹര നീയെന്‍ ഹൃദയത്തില്‍...

[02:37.66] മുരളികയാലൊരു തേന്മഴ ചൊരിയൂ...

[02:42.92] പകരം ഞാനെന്‍ ജീവിത മാലിക-

[02:48.41] ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍...

[02:53.91] പകരം ഞാനെന്‍ ജീവിത മാലിക-

[02:59.16] ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍...

[03:04.67] ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍...

[03:11.41] കണ്ണിനു കണ്ണായ കണ്ണാ...

[03:15.42] എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ...

[03:21.67] കണ്ണിനു കണ്ണായ കണ്ണാ...