Lrc Player

Ilavannoor madathile

K.J.Yesudas
[04:49.28]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:31.44] ഇളവന്നൂർ മഠത്തിലെ

[00:33.59] ഇണക്കുയിലേ

[00:42.75] ഇളവന്നൂർ മഠത്തിലെ

[00:44.89] ഇണക്കുയിലേ മാറിൽ

[00:47.80] കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ

[00:53.38] വിരഹത്തിൻ ചൂടുണ്ടോ

[00:56.13] വിയർപ്പുണ്ടോ നിന്നെ

[00:58.65] വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ

[01:04.49] ഇളവന്നൂർ മഠത്തിലെ

[01:06.96] ഇണക്കുയിലേ മാറിൽ

[01:09.76] കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ

[01:15.38] വിരഹത്തിൻ ചൂടുണ്ടോ

[01:17.84] വിയർപ്പുണ്ടോ നിന്നെ

[01:20.63] വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ

[01:26.46] ഇളവന്നൂർ മഠത്തിലെ

[01:28.36] ഇണക്കുയിലേ

[01:59.14] കളിവള്ളം കെട്ടിയിട്ടു

[02:01.89] പുഴക്കടവിൽ ഞാൻ

[02:04.61] മലരണിവാകച്ചോട്ടിൽ

[02:07.13] മയങ്ങുമ്പോൾ

[02:15.33] കളിവള്ളം കെട്ടിയിട്ടു

[02:17.73] പുഴക്കടവിൽ ഞാൻ

[02:20.45] മലരണിവാകച്ചോട്ടിൽ

[02:23.18] മയങ്ങുമ്പോൾ

[02:25.88] കനവിന്റെ കളിത്തേരിൽ വന്നില്ലേ സ്നേഹ

[02:31.30] കളിവാക്കു പറഞ്ഞെന്നെ

[02:34.05] ക്ഷണിച്ചില്ലേ

[02:36.51] ക്ഷണിച്ചില്ലേ...

[02:42.68] ഇളവന്നൂർ മഠത്തിലെ

[02:44.63] ഇണക്കുയിലേ മാറിൽ

[02:47.44] കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ

[02:53.12] വിരഹത്തിൻ ചൂടുണ്ടോ

[02:55.56] വിയർപ്പുണ്ടോ നിന്നെ

[02:58.57] വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ

[03:04.59] ഇളവന്നൂർ മഠത്തിലെ

[03:06.79] ഇണക്കുയിലേ

[03:36.96] പതിനഞ്ചാം വാവിലെ

[03:39.45] പാലാഴിത്തിരമാല

[03:42.15] പടകാളിമുറ്റത്തെത്തി വിളിക്കുന്നു

[03:53.05] പതിനഞ്ചാം വാവിലെ

[03:55.51] പാലാഴിത്തിരമാല

[03:58.28] പടകാളിമുറ്റത്തെത്തി വിളിക്കുന്നു

[04:03.69] പുളിയിലക്കരമുണ്ടു പുതച്ചാട്ടേ

[04:08.18] നിന്റെ

[04:08.72] സഖിമാരെ ഉണർത്താതെ

[04:11.39] വന്നാട്ടേ -വന്നാട്ടേ

[04:20.18] ഇളവന്നൂർ മഠത്തിലെ

[04:22.35] ഇണക്കുയിലേ മാറിൽ

[04:25.13] കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ

[04:30.65] വിരഹത്തിൻ ചൂടുണ്ടോ

[04:33.39] വിയർപ്പുണ്ടോ നിന്നെ

[04:36.08] വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ

[04:42.01] ഇളവന്നൂർ മഠത്തിലെ

[04:44.19] ഇണക്കുയിലേ