സറമയഴതയ മഴകള കരകക
[00:22.89] സുറുമയെഴുതിയ മിഴികളേ
[00:28.39] പ്രണയ മധുര തേൻ തുളുമ്പും
[00:33.89] സൂര്യകാന്തി പൂക്കളേ
[00:39.64] സുറുമയെഴുതിയ മിഴികളേ
[00:44.88] പ്രണയ മധുര തേൻ തുളുമ്പും
[00:50.39] സൂര്യകാന്തി പൂക്കളേ
[00:55.89] സുറുമയെഴുതിയ മിഴികളേ
[01:23.64] ജാലക തിരശ്ശീല നീക്കി
[01:28.89] ജാലമെറിയുവതെന്തിനോ?
[01:37.38] ജാലക തിരശ്ശീല നീക്കി
[01:42.89] ജാലമെറിയുവതെന്തിനോ?
[01:48.39] തേൻ പുരട്ടിയ മുള്ളുകൾ നീ
[01:53.64] കരളിലെറിയുവതെന്തിനോ?
[01:59.64] തേൻ പുരട്ടിയ മുള്ളുകൾ നീ
[02:04.39] കരളിലെറിയുവതെന്തിനോ?
[02:10.64] സുറുമയെഴുതിയ മിഴികളേ
[02:38.14] ഒരു കിനാവിൻ ചിറകിലേറി
[02:43.64] ഓമലാളേ നീ വരൂ
[02:51.88] ഒരു കിനാവിൻ ചിറകിലേറി
[02:57.13] ഓമലാളേ നീ വരൂ
[03:03.39] നീലമിഴിയിലെ രാഗ ലഹരി
[03:08.39] നീ പകർന്നു തരൂ തരൂ
[03:14.14] നീലമിഴിയിലെ രാഗ ലഹരി
[03:19.39] നീ പകർന്നു തരൂ തരൂ
[03:25.14] സുറുമയെഴുതിയ മിഴികളേ
[03:30.64] പ്രണയ മധുര തേൻ തുളുമ്പും
[03:36.39] സൂര്യകാന്തി പൂക്കളേ
[03:41.89] സുറുമയെഴുതിയ മിഴികളേ
