Lrc Player

MANTHRIKKOCHAMMA

Unknown artist
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:44.09] മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

[00:46.85] ആർപ്പോ ഇർറോ

[00:48.84] കൈകൊട്ടിപ്പാടാം വരവേറ്റീടാം

[00:51.59] വരവെതീരേറ്റീടാം

[00:54.34] ആചാരക്കതിന മുഴക്കീടാം

[00:57.09] തപ്പോ തിപ്പോ

[00:58.84] കല്യാണം കൂടാൻ കഴിയാത്തവരേ

[01:01.83] കഥയറിയാത്തവരേ

[01:04.35] ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി

[01:07.84] വേണേ

[01:08.83] ആഭ്യന്തരമന്ത്രിണിയാണേ

[01:10.84] ആഡംബരമൊത്തിരി വേണേ

[01:12.59] ആനപ്പാറേലച്ചമ്മയ്ക്കും

[01:14.59] കൊച്ചമ്മയ്ക്കും

[01:15.59] കാവല്‍പ്പട്ടാളം

[01:18.85] മന്ത്രിക്കൊച്ചമ്മ

[01:20.34] വരുന്നുണ്ടേ

[01:21.59] ആർപ്പോ ഇർറോ

[01:23.60] കൈകൊട്ടിപ്പാടാം വരവേറ്റീടാം

[01:26.59] വരവെതീരേറ്റീടാം

[01:53.59] പോയേലും വേഗത്തിൽ

[01:55.34] വന്നേ

[01:56.34] വന്നേറും നേരത്തിൽ

[01:57.34] പൊന്നേ

[01:58.08] പൊന്നീച്ച പറക്കുന്നല്ലോ

[01:59.59] നെഞ്ചിന്നുള്ളിൽ

[02:01.83] വക്കീലന്മാരല്ലേ

[02:03.33] ഞങ്ങൾ

[02:04.09] വക്കാലത്തേകൂല്ലേ പ

[02:05.58] ിന്നെ

[02:06.35] അച്ചാരം തന്നാപ്പോരേ വാദിക്കൂലേ

[02:10.09] പോയേലും വേഗത്തിൽ

[02:11.84] വന്നേ

[02:12.58] വന്നേറും നേരത്തിൽ

[02:13.84] പൊന്നേ

[02:14.84] പൊന്നീച്ച പറക്കുന്നല്ലോ

[02:16.09] നെഞ്ചിന്നുള്ളിൽ

[02:18.34] വക്കീലന്മാരല്ലേ

[02:19.84] ഞങ്ങൾ

[02:20.84] വക്കാലത്തേകൂല്ലേ

[02:22.09] പിന്നെ

[02:22.84] അച്ചാരം തന്നാപ്പോരേ വാദിക്കൂലേ

[02:26.34] ജാതകദോഷം പിന്നെ കോടതി വേഷം

[02:34.34] ഇനി സിവിലിനു പോണോ

[02:36.09] അതോ ക്രിമിനലു വേണോ

[02:38.58] ഇന്നും നാളേം മറ്റന്നാളും

[02:40.59] ആനപ്പാറയ്ക്കാകെ പൊല്ലാപ്പ്

[02:42.85] അയ്യയ്യയ്യയ്യോ

[02:44.85] മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

[02:47.33] ഒണ്ടേ ഒണ്ടേ

[02:49.34] കൈകൊട്ടിപ്പാടാം വരവേറ്റീടാം

[02:52.84] വരവെതീരേറ്റീടാം

[03:27.85] മൂക്കോളം മുങ്ങുമ്പോ

[03:33.60] അയ്യോ

[03:34.59] മൂന്നാളോ നാലാളോ

[03:36.08] പാവം

[03:37.09] മൂക്കിന്മേൽ കോപം വന്നാൽ

[03:38.34] അയ്യോ പാവം

[03:40.09] നാലാനക്കൊമ്പന്മാർ മേലാളന്മാരല്ലേ

[03:43.84] നാട്ടിൽ

[03:45.09] മാനക്കേടുണ്ടായാലും നാണം വേണ്ടെ

[03:48.33] മൂക്കോളം മുങ്ങുമ്പോ

[03:50.09] അയ്യോ

[03:50.85] മൂന്നാളോ നാലാളോ

[03:52.34] പാവം

[03:53.08] മൂക്കിന്മേൽ കോപം വന്നാൽ അയ്യോ പാവം

[03:56.84] നാലാനക്കൊമ്പന്മാർ മേലാളന്മാരല്ലേ

[04:00.34] നാട്ടിൽ

[04:01.09] മാനക്കേടുണ്ടായാലും നാണം വേണ്ടെ

[04:04.84] കൊതിച്ചതെസ്കോർട്ട് പക്ഷേ

[04:06.84] വിധിച്ചതീ കോർട്ട്

[04:09.09] ജാംചക്കര

[04:10.09] ജാംചക്കര..ജാംചക്കര.. ജാം

[04:13.09] മന്ത്രി ചതിച്ചെങ്കിലാട്ടേ ഞങ്ങൾ

[04:15.09] പൊറുപ്പിക്കാം പോട്ടെ

[04:17.09] ആനപ്പാറേലച്ചമ്മയ്ക്കും

[04:18.84] കൊച്ചമ്മയ്ക്കും കണ്ണീർക്കല്യാണം

[04:21.34] അച്ചച്ചച്ചച്ച ച്ച

[04:23.34] മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

[04:26.10] ആർപ്പോ ഇർറോ

[04:27.84] കൈകൊട്ടിപ്പാടാം വരവേറ്റീടാം

[04:31.09] വരവെതീരേറ്റീടാം

[04:33.59] ആചാരക്കതിന മുഴക്കീടാം

[04:36.34] തപ്പോ തിപ്പോ

[04:38.34] കല്യാണം കൂടാൻ കഴിയാത്തവരേ

[04:41.09] കഥയറിയാത്തവരേ

[04:43.60] ആഭ്യന്തരമന്ത്രിണിയാണേ

[04:45.84] ആഡംബരമൊത്തിരി വേണേ

[04:48.09] ആഭ്യന്തരമന്ത്രിണിയാണേ

[04:50.09] ആഡംബരമൊത്തിരി വേണേ

[04:51.84] ആനപ്പാറേലച്ചമ്മയ്ക്കും

[04:53.84] കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം+*

[04:58.09] മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

[05:00.84] ആർപ്പോ ഇർറോ

[05:02.83] കൈകൊട്ടിപ്പാടാം വരവേറ്റീടാം

[05:06.09] വരവെതീരേറ്റീടാം

[05:08.59] ആർപ്പോ ഇർറോ

[05:12.60] ആർപ്പോ ഇർറോ

[05:14.59] ആർപ്പോ ഇർറോ