Lrc Player

Pazhanimala murakanu

Unknown artist
[05:24.78]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.68] പഴനിമല മുരുകനു പള്ളി വേലായുധം

[00:05.67] പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം

[00:10.18] മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം

[00:14.68] വരിക വരിക വടിവേലാ ഹരഹരോ ഹര ഹര

[00:19.93] ഹരഹരോ ഹര

[00:28.18] ധാം കിണക്ക ത്ധില്ലം ത്ധില്ലം

[00:29.93] ധളാംകണക്ക ചെണ്ടമൃദംഗം

[00:31.42] മേലേക്കാവിൽ പൂരക്കാവടി പീ‍ലിക്കോലടി

[00:33.93] പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം

[00:38.17] ഹെയ് നാട്ടുകളരിക്കച്ച മുറുക്കെണ

[00:39.92] വാൾപ്പയറ്റിടി പൂഴിക്കടകൻ

[00:41.67] ചാടിക്കെട്ടി വലം പിരിവെട്ടീട്ടോ

[00:43.17] തിരകടകമൊരിടിയും തടയും

[00:44.93] താളം ...ഓ...കടകൻ താളം

[00:48.43] കോമരങ്ങൾ കൊടിയുണ്ടേ

[00:51.68] പഞ്ചവാദ്യപ്പുകിലുണ്ടേ ഹേയ്

[00:55.18] കോമരങ്ങൾ കൊടിയുണ്ടേ

[00:56.92] പഞ്ചവാദ്യപ്പുകിലുണ്ടേ

[00:58.42] സദിരുണ്ടേ സംഗീതശിരോമണി

[01:06.43] തങ്കവേലുവയ്യങ്കാർ

[01:09.68] തില്ലാന മോഹനാംബാൾ

[01:12.93] ഒരു പൊയ്ക്കാൽക്കുതിരമേൽ

[01:15.17] തനിച്ചിരുന്നുറങ്ങുന്ന

[01:16.42] വെങ്കിടേശാ ഡായ് വെങ്കിടേശാ

[01:25.68] നാക്കില്ല മൂക്കില്ല വായില്ലാക്കുന്നിലെ മുച്ചിപ്പിരാന്തിക്ക്

[01:28.18] തേവാരത്തിനും തൈമാസത്തിലെ കല്യാണത്തിനും

[01:30.67] കറുകറുകെ കറുത്ത മുത്ത്

[01:32.68] ചോളോം ചാമേം കൊയ്തെടുത്തിനി

[01:34.17] തങ്കമേട് തട്ടാൻ ചെക്കാ മാരിയമ്മൻ കുടമെട്

[01:37.43] കുടമെട്..

[01:39.43] (ഹേയ് ധാംകണക്ക....)

[02:22.92] തൃത്താലശങ്കരനുണ്ണി കുടമാളൂർ കേശവനങ്ങനെ

[02:26.43] പലക്കൂട്ടം കൊലകൊമ്പൻ നിരന്നേ

[02:29.18] ആ..അമ്പോറ്റിതമ്പ്രാൻ ഗണപതി

[02:31.42] വമ്പേറ്റും വാമനമൂർത്തി

[02:33.18] വരമേകാൻ മനതാരിൽ തെളിഞ്ഞേ

[02:36.43] എതിരെയിനിയുമരുതു കുരുതി മകനേ

[02:39.92] കലികാല കുല ദൈവമേ

[02:43.17] ഹേ ആലങ്ങാട്ടെച്ചേന്നച്ചാരുടെ ചെറുമകളവളുടെ

[02:45.67] കടമിഴിയമ്പിൻ തുമ്പിലുടക്കി

[02:47.43] കച്ച മുറുക്കി മെഴുക്കു വഴറ്റി

[02:48.92] ചുറ്റി നടന്നിട്ടമ്പലമുറ്റത്തരയാൽത്തറയിൽ

[02:51.67] കഥകളി മേളം കണ്ടു

[02:53.17] മടങ്ങിവരുമ്പോൾ കീചകവേഷം

[02:54.92] കെട്ടി രമിച്ചു കുഴഞ്ഞതുമുച്ച കഴിഞ്ഞതും

[02:57.17] അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ

[03:03.68] അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ

[03:08.43] കൊച്ചമ്പിയേ ആ..ആ..

[03:10.18] ( ധാം കിണക്ക...)

[03:57.68] കാറ്റാടിക്കൊമ്പിലിരുന്നൊരു

[03:59.43] കാക്കാത്തി വിരുന്നു വിളിച്ചു

[04:00.93] ഒടിയന്നു മറിമായം വേണ്ടാ

[04:03.92] കൂമ്പാളക്കോണകമോടെ കുഞ്ഞാന കളിച്ചു നടക്കും

[04:07.92] കരുമാടിച്ചെറുക്കാ നീ പോടാ

[04:10.92] എരിയും കുടിലിൻ എരിഞ്ഞു

[04:13.43] കരിഞ്ഞ കഴുക്കോൽ ഊരാതെയെൻ മാമനേ

[04:17.92] ഹേ മാക്രിക്കൂട്ടം കച്ചേരിക്കായ്

[04:19.68] സ്വരജതി പറയുമൊരട്ടക്കുണ്ടു കുളത്തിൽ ചാടി

[04:21.93] ഇടവഴി പെരുവഴിയോടി മറഞ്ഞും

[04:23.93] ഭൂതപ്രേതപിശാചു കണക്കെ

[04:25.92] ക്കൂകി വിളിച്ചും കാടു കുലുക്കി

[04:27.42] കൊമ്പു കുലുക്കി കരിവരനായി മദമ്പാടോടെ

[04:29.94] കരിമ്പു കണക്ക് തെണ്ടിയുടിച്ചും

[04:31.67] അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ

[04:38.17] അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ

[04:43.43] ( ധാം കിണക്ക...)

[00:00.00] ♪