UDICHA CHANDIRAN KARAOKE PUNJABI HOUSE
[00:32.15] ഹൊയ്യാ ഹോ... ഓ... ഹൊയ്യാ ഹോ... ഓ...
[00:52.15] ഉദിച്ച ചന്തിരന്റെ ചന്തമായി
[00:53.90] ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
[00:56.89] നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ
[00:58.89] കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
[01:02.14] ഉദിച്ച ചന്തിരന്റെ ചന്തമായി
[01:03.89] ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
[01:07.15] നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ
[01:08.90] കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
[01:12.13] ഹോ...താരകങ്ങൾ കണ്ണു
[01:16.64] വെച്ച പാരിജാതമല്ലേ...
[01:17.40] താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ...
[01:19.40] തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
[01:22.14] മുത്താരം മുത്തല്ലേ...
[01:24.40] മുല്ലപ്പൂ തേനല്ലേ...
[01:26.89] മാനത്തിൻ വില്ലല്ലേ...
[01:29.39] മൗനത്തിൻ വാക്കല്ലേ...
[01:32.14] ഉദിച്ച ചന്തിരന്റെ ചന്തമായി
[01:34.39] ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
[01:36.89] നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ
[01:38.89] കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
[01:42.14] ഹൊയ്യാ ഹോ... ഓ... ഹൊയ്യാ ഹോ... ഓ...
[02:02.14] കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം...
[02:04.39] ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം...
[02:07.14] ആയിരം കിനാവിൽ ഇന്നു മുത്തങ്ങൾ താ...
[02:09.39] താളിയും നീട്ടി ഇന്നു മുത്തങ്ങൾ താ
[02:12.14] അഴകിൻ താഴ്വാരം അലിയുമീ സംഗീതം
[02:16.90] തുണയായ് നീ പോരുമോ...
[02:22.14] കാറ്റിൻ സല്ലാപം കുളിരുന്ന കൂടാരം
[02:27.14] മടിയിൽ ഞാൻ വീഴുമോ...
[02:31.90] ഹൃദയങ്ങൾ ഒന്നു ചേരും...
[02:34.39] ഉദയങ്ങളായി മാറും...
[02:36.89] തിരമാല വന്നു മൂടും...
[02:39.14] അലയാഴി ഉള്ളിലാടും...
[02:42.39] ഹോ...താരകങ്ങൾ കണ്ണു
[02:45.15] വെച്ച പാരിജാതമല്ലേ...
[02:47.14] താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ...
[02:49.64] തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
[02:52.14] മുത്താരം മുത്തല്ലേ...
[02:54.89] മുല്ലപ്പൂ തേനല്ലേ...
[02:57.13] മാനത്തിൻ വില്ലല്ലേ...
[02:59.39] മൗനത്തിൻ വാക്കല്ലേ...
[03:02.14] ഉദിച്ച ചന്തിരന്റെ ചന്തമായി
[03:03.90] ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
[03:06.90] നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ
[03:09.14] കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
[03:22.39] അലയും മേഘത്തിൻ വിരഹവുമായ് നിന്റെ
[03:36.65] അരികിൽ നിൽക്കുന്നു ഞാൻ...
[03:42.14] കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ
[03:47.14] കനകം പെയ്യുന്നുവോ...
[03:51.89] വിങ്ങാത്ത പൂക്കളില്ല...
[03:54.14] ഒഴുകുന്ന രാഗമില്ല...
[03:56.90] കരയാത്ത കൺകളില്ല... കനിയാത്ത ദൈവമില്ല...
[04:01.90] ഹോ...താരകങ്ങൾ കണ്ണു
[04:05.63] വെച്ച പാരിജാതമല്ലേ...
[04:07.14] താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ...
[04:09.65] തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
[04:12.15] മുത്താരം മുത്തല്ലേ...
[04:14.40] മുല്ലപ്പൂ തേനല്ലേ...
[04:17.14] മാനത്തിൻ വില്ലല്ലേ...
[04:19.39] മൗനത്തിൻ വാക്കല്ലേ...
[04:21.89] ഉദിച്ച ചന്തിരന്റെ ചന്തമായി
[04:24.14] ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
[04:26.91] നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ
[04:28.65] കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
[04:32.15] ഹൊയ്യാ ഹോ... ഓ... ഹൊയ്യാ ഹോ... ഓ...
[04:41.64] ഹൊയ്യാ ഹോ... ഓ... ഹൊയ്യാ ഹോ... ഓ...
