Valinmel poovum
[00:24.12] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[00:27.07] വേൽമുനക്കണ്ണുമായ്
[00:29.67] വന്ന വേശക്കിളിമകളേ
[00:33.37] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[00:36.17] വേൽമുനക്കണ്ണുമായ്
[00:38.84] വന്ന വേശക്കിളിമകളേ
[00:42.29] സുഖമോ അമ്മക്കിളി തൻ
[00:48.44] കുശലം തേടും അഴകേ
[00:54.50] വരൂ നാവോറു പാടാൻ നീ
[00:58.10] ഇനി വരും വിഷുനാൾ
[01:01.11] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[01:04.16] വേൽമുനക്കണ്ണുമായ്
[01:06.96] വന്ന വേശക്കിളിമകളേ
[01:35.39] അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
[01:41.60] കുഞ്ഞമ്മണിപ്രാവ്
[01:44.68] അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
[01:50.54] കുഞ്ഞമ്മണിപ്രാവ്
[01:53.89] എന്തിനി വേണം എന്നരുളേണം
[01:57.21] പുന്നെല്ലിനവലോ പൂവൻ കനിയോ
[02:00.28] തുമ്പപ്പൂച്ചോറോ തൂശനില തൻ
[02:03.42] തുഞ്ചത്തു വെച്ച പഴം നുറുക്കോ
[02:06.37] തിരുനെല്ലിക്കാവിലെ ആ..ആ..ആ
[02:15.94] തിരുനെല്ലിക്കാവിലെ
[02:18.95] ചെറുതെച്ചിത്തേൻപഴം
[02:21.97] വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം
[02:28.31] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[02:31.09] വേൽമുനക്കണ്ണുമായ്
[02:33.86] വന്ന വേശക്കിളിമകളേ
[02:59.76] കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
[03:04.99] ഇനി കൂട്ടു കൂടാലോ
[03:08.82] കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
[03:14.57] ഇനി കൂട്ടു കൂടാലോ
[03:18.18] പൊൻ കുരുത്തോലക്കുഴലുണ്ടേ
[03:21.22] കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
[03:24.47] പുന്നാഗക്കൈയ്യിലു തുടിയുണ്ടേ
[03:27.53] പൂക്കുല തുള്ളുന്ന താളമുണ്ടേ
[03:30.48] കളമ നെല്പ്പാടത്തെ ആ..ആ...ആ
[03:40.05] കളമനെൽക്കതിർ തരും
[03:43.01] കുറുമണി പാൽമണി
[03:46.41] ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
[03:49.45] മനസ്സിൽ മോഹം ചൊല്ല്
[03:52.69] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[03:55.69] വേൽമുനക്കണ്ണുമായ്
[03:58.40] വന്ന വേശക്കിളിമകളേ
[04:01.67] വാലിന്മേൽ പൂവും വാലിട്ടെഴുതിയ
[04:04.70] വേൽമുനക്കണ്ണുമായ്
[04:07.74] വന്ന വേശക്കിളിമകളേ
[04:11.03] സുഖമോ അമ്മക്കിളി തൻ
[04:17.01] കുശലം തേടും അഴകേ
[04:23.35] വരൂ നാവോറു പാടാൻ നീ
[04:26.62] ഇനി വരും വിഷുനാൾ
