Aadi Vaa Kaatte sms
[00:03.19] Good Luck!
[00:31.44] *******************************
[00:31.95] ആടിവാ കാറ്റേ പാടിവാ കാറ്റേ
[00:35.70] ആയിരം പൂക്കള്‍ നുള്ളിവാ
[00:43.83] ആടിവാ കാറ്റേ പാടിവാ കാറ്റേ
[00:47.84] ആയിരം പൂക്കള്‍ നുള്ളിവാ
[00:51.83] അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
[00:55.83] മന്ദാരപ്പൂക്കള്‍ നുള്ളിവാ
[01:00.08] കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
[01:04.58] തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
[01:08.83] കരളില്‍ നിറയും കളരവമായ്...
[01:12.33] പൂങ്കാറ്റേ ലലലാ.....
[01:18.34] ആടിവാ കാറ്റേ പാടിവാ കാറ്റേ
[01:22.33] ആയിരം പൂക്കള്‍ നുള്ളിവാ
[01:26.25] അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
[01:30.25] മന്ദാരപ്പൂക്കള്‍ നുള്ളിവാ
[01:34.50] *******************************
[01:36.75] Movie: കൂടെവിടെ
[01:38.75] Year: 1983
[02:13.00] *******************************
[02:14.13] ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ
[02:23.28] ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ
[02:31.28] ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍
[02:38.78] ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും...
[02:44.53] സ്നേഹദേവദൂതികേ വരൂ...നീ വരൂ...
[02:53.28] ആടിവാ കാറ്റേ പാടിവാ കാറ്റേ
[02:57.03] ആയിരം പൂക്കള്‍ നുള്ളിവാ
[03:01.03] അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
[03:05.03] മന്ദാരപ്പൂക്കള്‍ നുള്ളിവാ
[03:09.03] *******************************
[03:10.53] Singer(s): എസ് ജാനകി
[03:12.03] Music : ജോണ്‍സണ്‍
[03:14.03] Lyricist(s): ഓ എന്‍ വി കുറുപ്പ്
[03:41.28] *******************************
[03:42.17] ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ
[03:52.32] ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ
[04:00.32] ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍
[04:07.57] ആരേത്തേടി വന്നണഞ്ഞൂ നീ
[04:11.82] ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ.....
[04:17.82] ഈ വഴീ.......
[04:21.82] ആടിവാ കാറ്റേ പാടിവാ കാറ്റേ
[04:25.82] ആയിരം പൂക്കള്‍ നുള്ളിവാ
[04:29.82] അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
[04:34.07] മന്ദാരപ്പൂക്കള്‍ നുള്ളിവാ
[04:38.07] കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
[04:42.32] തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
[04:46.07] കരളില്‍ നിറയും കളരവമായ്...
[04:49.20] പൂങ്കാറ്റേ ലലലാ.....
[04:56.21] ആടിവാ കാറ്റേ പാടിവാ കാറ്റേ
[05:00.20] ആയിരം പൂക്കള്‍ നുള്ളിവാ
[05:05.46] *******************************
[05:07.96] Created By: Nisamudheen Paravanna
[05:09.70] Thank You!
