Lrc Player

Aaraadhike-Ambili (2019) sms

Unknown artist
[05:57.28]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.44] Good Luck!

[00:33.20] *******************************

[00:34.58] ആരാധികേ മഞ്ഞുതിരും വഴിയരികേ

[00:43.33] നാളേറെയായി കാത്തുനിന്നു മിഴി നിറയേ

[00:52.22] നീയെങ്ങു പോകിലും അകലേക്ക്‌ മായിലും

[01:01.22] എന്നാശകൾ തൻ മൺതോണിയുമായി

[01:05.97] തുഴഞ്ഞരികെ ഞാൻ വരാം എന്റെ നെഞ്ചാകെ

[01:11.97] നീയല്ലേ എന്റെ ഉന്മാദം നീയല്ലേ നിന്നെ അറിയാൻ

[01:22.22] ഉള്ളു നിറയാൻ ഒഴുകിയൊഴുകി ഞാൻ

[01:28.72] ഇന്നുമെന്നുമൊരു പുഴയായ്

[01:33.35] ആരാധികേ

[01:38.60] *******************************

[01:40.60] Movie: അമ്പിളി

[01:42.60] Year: 2019

[02:11.86] *******************************

[02:13.61] പിടയുന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി

[02:22.86] നീയില്ലയെങ്കിലെന്നിലേ പ്രകാശമില്ലിനി

[02:36.11] മിഴിനീരുപെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി

[02:45.61] നീയെന്നൊരാ പ്രതീക്ഷയിൽ എറിഞ്ഞ പൊൻതിരി

[02:55.86] മനം പകുത്തു നൽകിടാം കുറുമ്പ് കൊണ്ട് മൂടിടാം

[03:04.74] അടുത്ത് വന്നിടാം കൊതിച്ചു നിന്നിടാം

[03:08.99] വിരൽ കൊരുത്തിടാം സ്വയം മറന്നിടാം

[03:13.49] ഈ ആശകൾ തൻ മൺതോണിയുമായ്

[03:18.24] തുഴഞ്ഞകലെ പോയിടാം

[03:25.74] എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ

[03:35.49] നിന്നേ അറിയാൻ ഉള്ളു നിറയാൻ

[03:40.50] ഒഴുകിയൊഴുകി ഞാൻ ഇന്നുമെന്നുമൊരു പുഴയായ്

[03:57.99] ആരാധികേ മഞ്ഞുതിരും വഴിയരികേ

[03:59.75] *******************************

[04:00.24] Singer(s): സൂരജ് സന്തോഷ് ,മധുവന്തി നാരായൺ

[04:02.24] Music : വിഷ്ണു വിജയ്

[04:05.74] Lyricist(s): വിനായക് ശശികുമാർ

[04:14.75] *******************************

[04:15.39] ഒരു നാൾ കിനാവ് പൂത്തിടും അതിൽ നമ്മളൊന്നു

[04:22.89] ചേർന്നിടും പിരാക്കൾപോലിതേ വഴി

[04:29.39] നിലാവിൽ പാറിടും നിനക്കു തണലായി ഞാൻ

[04:39.64] നിനക്ക് തുണയായി ഞാൻ പലകനവുകൾ

[04:46.39] പകലിരവുകൾ നിറമണിയുമീ കഥയെഴുതുവാൻ

[04:53.14] ഈ ആശകൾ തൻ മൺതോണിയുമായ്

[04:57.89] തുഴഞ്ഞകലെ പോയിടാം

[05:03.03] എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ

[05:12.53] നിന്നേ അറിയാൻ ഉള്ളു നിറയാൻ

[05:17.78] ഒഴുകിയൊഴുകി ഞാൻ ഇന്നുമെന്നുമൊരു പുഴയായ്

[05:25.53] ആരാധികേ മഞ്ഞുതിരും വഴിയരികേ

[05:36.03] *******************************

[05:37.78] Created By: Nisamudheen Paravanna

[05:39.28] Thank You!