Arabikkadaloru sms
[00:02.69] Good Luck!
[00:10.34] *******************************
[00:11.34] അറബിക്കടലൊരു മണവാളൻ
[00:15.48] കരയോ നല്ലൊരു മണവാട്ടി
[00:20.34] പണ്ടേ പണ്ടേ പായിലിരുന്നു
[00:24.34] പകിടയുരുട്ടി കളിയല്ലോ
[00:30.59] അറബിക്കടലൊരു മണവാളൻ
[00:34.59] കരയോ നല്ലൊരു മണവാട്ടി
[00:38.59] പണ്ടേ പണ്ടേ പായിലിരുന്നു
[00:42.84] പകിടയുരുട്ടി കളിയല്ലോ
[00:46.84] *******************************
[00:48.59] Singer(s):
[00:50.59] കെ ജെ യേശുദാസ്, പി സുശീല
[00:52.09] Music : എം എസ് ബാബുരാജ്
[00:53.34] Lyricist(s): പി ഭാസ്ക്കരൻ
[00:56.72] *******************************
[00:57.22] കടലല നല്ല കളിത്തോഴൻ
[01:01.22] കാറ്റോ നല്ല കളിത്തോഴി
[01:05.23] കടലല നല്ല കളിത്തോഴൻ
[01:09.22] കാറ്റോ നല്ല കളിത്തോഴി
[01:13.47] കരയുടെ മടിയിൽ രാവും പകലും
[01:17.47] കക്കപെറുക്കി കളിയല്ലോ
[01:21.39] കരയുടെ മടിയിൽ രാവും പകലും
[01:25.63] കക്കപെറുക്കി കളിയല്ലോ
[01:29.63] അറബിക്കടലൊരു മണവാളൻ
[01:33.63] കരയോ നല്ലൊരു മണവാട്ടി
[01:37.89] പണ്ടേ പണ്ടേ പായിലിരുന്നു
[01:41.89] പകിടയുരുട്ടി കളിയല്ലോ
[01:46.05] *******************************
[01:47.80] Movie: ഭാർഗ്ഗവീനിലയം
[02:05.18] *******************************
[02:06.43] നീളെ പൊങ്ങും തിരമാല
[02:10.43] നീലക്കടലിൻ നിറമാല
[02:14.68] നീളെ പൊങ്ങും തിരമാല
[02:18.68] നീലക്കടലിൻ നിറമാല
[02:22.68] കരയുടെ മാറിലിടുമ്പോഴേക്കും
[02:26.93] മരതക മുത്തണി മലർമാല
[02:30.93] കരയുടെ മാറിലിടുമ്പോഴേക്കും
[02:35.18] മരതക മുത്തണി മലർമാല
[02:52.43] കാറ്റുചിക്കിയ തെളിമണലിൽ
[02:56.68] കാലടിയാൽ നീ കഥയെഴുതി
[03:00.68] കാറ്റുചിക്കിയ തെളിമണലിൽ
[03:04.68] കാലടിയാൽ നീ കഥയെഴുതി
[03:08.69] വായിക്കാൻ ഞാനണയും മുമ്പേ
[03:12.93] വൻതിര വന്നതു മായ്ച്ചല്ലോ
[03:16.93] വായിക്കാൻ ഞാനണയും മുമ്പേ
[03:21.18] വൻതിര വന്നതു മായ്ച്ചല്ലോ
[03:25.18] അറബിക്കടലൊരു മണവാളൻ
[03:29.18] കരയോ നല്ലൊരു മണവാട്ടി
[03:33.43] പണ്ടേ പണ്ടേ പായിലിരുന്നു
[03:37.43] പകിടയുരുട്ടി കളിയല്ലോ
[03:41.68] *******************************
[03:42.18] Created By: Nisamudheen Paravanna
[03:42.68] Thank You!
