Lrc Player

y2mate.com - Oru kadum kappy romantic song2018

Nikhil
[04:10.25]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.34] Mm mmmm...Aaa aaaa ahahaaaa...

[00:49.41] പറയാതെ പറയുന്ന

[00:51.82] കടും കാപ്പി മിഴിയുള്ള,

[00:54.83] കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...

[01:00.01] പറയാതെ പറയുന്ന

[01:02.68] കടും കാപ്പി മിഴിയുള്ള,

[01:05.43] കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...

[01:10.42] കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്,

[01:15.88] പറയാനായി പലതും കാത്തുവെച്ചതെല്ലാം.

[01:21.13] നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ

[01:25.81] ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...

[01:32.91] പറയാതെ പറയുന്ന

[01:35.58] കടും കാപ്പി മിഴിയുള്ള,

[01:38.22] കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...

[01:42.87] കടും നിറമുള്ളേൽ കനിവുണ്ടെന്‍ നെഞ്ചിൽ ...

[01:49.39] Oooo oooo....

[02:27.42] നിന്നെ കാണും നേരം തൊട്ടെൻ

[02:29.83] ഉള്ളം തേടി പായും തിരകൾ

[02:33.08] അലതല്ലും ഇടനെഞ്ചിൻ കോണിൽ

[02:36.91] Mmmm...

[02:38.27] നിന്നെ കാണും നേരം തൊട്ടെൻ

[02:40.98] ഉള്ളം തേടി പായും തിരകൾ

[02:43.68] അലതല്ലും ഇടനെഞ്ചിൻ കോണിൽ...

[02:48.61] തേനായി സ്നേഹം തേന്‍വരിക്കയായി

[02:53.81] പൂവായ് സ്നേഹം പൂമ്പാറ്റയായ്

[02:59.25] നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ

[03:04.11] ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...

[03:11.18] പറയാതെ പറയുന്ന

[03:13.66] കടും കാപ്പി മിഴിയുള്ള,

[03:16.39] കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...

[03:21.83] പറയാതെ പറയുന്ന

[03:24.41] കടും കാപ്പി മിഴിയുള്ള,

[03:27.19] കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...

[03:32.39] കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്.

[03:37.64] പറയാനായി പലതും കാത്തുവെച്ചതെല്ലാം.

[03:42.87] നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ

[03:47.67] ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...

[03:54.28] നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ

[03:58.55] ഞാനും ആ......