Lrc Player

Avidunnen gaanam kelkkaan sms

Unknown artist
[03:54.77]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.90] Good Luck!

[00:12.15] *******************************

[00:13.15] അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

[00:19.40] ചെവിയോര്‍ത്തിട്ടരുകിലിരിക്കേ

[00:25.15] സ്വരരാഗ സുന്ദരിമാര്‍ക്കോ ?

[00:30.55] വെളിയില്‍ വരാനെന്തൊരു നാണം

[00:36.55] വെളിയില്‍ വരാനെന്തൊരു നാണം

[01:02.80] അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

[01:07.30] ചെവിയോര്‍ത്തിട്ടരുകിലിരിക്കേ

[01:12.06] സ്വരരാഗ സുന്ദരിമാര്‍ക്കോ ?

[01:16.55] വെളിയില്‍ വരാനെന്തൊരു നാണം

[01:21.30] വെളിയില്‍ വരാനെന്തൊരു നാണം

[01:25.96] അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

[01:31.71] *******************************

[01:34.46] Movie: പരീക്ഷ

[01:36.46] Year: 1967

[01:38.97] *******************************

[01:39.37] ഏതു കവിത പാടണം നിന്‍

[01:44.36] ചേതനയില്‍ മധുരം പകരാന്‍

[01:49.02] ഏതു കവിത പാടണം നിന്‍

[01:53.52] ചേതനയില്‍ മധുരം പകരാന്‍

[01:58.02] എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍

[02:02.77] സങ്കല്‍പം പീലി വിടര്‍ത്താന്‍

[02:07.27] അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

[02:15.18] *******************************

[02:17.18] Singer(s): എസ് ജാനകി

[02:19.44] Music : എം എസ്‌ ബാബുരാജ്‌

[02:21.69] Lyricist(s): പി ഭാസ്കരന്‍

[02:31.18] *******************************

[02:32.69] അനുരാഗ ഗാനമായാല്‍

[02:37.44] അവിവേകി പെണ്ണാകും ഞാന്‍

[02:42.07] കദന ഗാനമായാല്‍ നിന്റെ

[02:46.57] ഹൃദയത്തില്‍ മുറിവേറ്റാലോ?

[02:51.07] അവിടുന്നെന്‍ ഗാ..നം കേള്‍ക്കാന്‍

[03:06.73] *******************************

[03:07.11] വിരുന്നുകാര്‍ പോകും മുന്‍പേ

[03:11.86] വിരഹ ഗാനമെങ്ങിനെ പാടും

[03:16.62] കളി ചിരിയുടെ പാട്ടായാലോ?

[03:21.01] കളിമാറാപ്പെണ്ണാകും ഞാന്‍

[03:25.76] അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

[03:30.26] ചെവിയോര്‍ത്തിട്ടരുകിലിരിക്കേ

[03:34.76] സ്വരരാഗ സുന്ദരിമാര്‍ക്കോ ?

[03:39.51] വെളിയില്‍ വരാനെന്തൊരു നാണം

[03:44.01] വെളിയില്‍ വരാനെന്തൊരു നാണം

[03:48.68] അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

[03:52.57] *******************************

[03:53.07] Created By: Nisamudheen Paravanna

[03:53.57] Thank You!