Balikudeerangale sms
[00:01.71] Good Luck!
[00:03.21] *******************************
[00:04.21] ബലി കുടീരങ്ങളേ
[00:11.71] ബലി കുടീരങ്ങളേ ബലി കുടീരങ്ങളേ
[00:19.21] സ്മരണകളിരമ്പും രണസ്മാരകങ്ങളേ
[00:25.46] ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
[00:31.21] സമരപുളകങ്ങൾ തൻ സിന്ദൂര മാലകൾ
[00:38.21] ബലി കുടീരങ്ങളേ ബലി കുടീരങ്ങളേ
[00:45.85] സ്മരണകളിരമ്പും രണസ്മാരകങ്ങളേ
[00:51.85] ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
[00:57.85] സമരപുളകങ്ങൾ തൻ സിന്ദൂര മാലകൾ
[01:04.60] ബലി കുടീരങ്ങളേ
[01:08.85] *******************************
[01:10.10] Movie: വിശറിക്കു കാറ്റുവേണ്ട
[01:13.35] *******************************
[01:14.60] ഹിമഗിരിമുടികൾ കൊടികളുയർത്തി
[01:18.85] കടലുകൾ പടഹമുയർത്തി
[01:22.35] ഹിമഗിരിമുടികൾ കൊടികളുയർത്തി
[01:26.49] കടലുകൾ പടഹമുയർത്തി
[01:30.24] യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
[01:34.24] വിരിഞ്ഞു താമര മുകുളങ്ങൾ
[01:37.99] യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
[01:41.99] വിരിഞ്ഞു താമര മുകുളങ്ങൾ
[01:45.74] ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു
[01:47.74] ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു
[01:49.74] ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു
[01:51.74] ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു
[01:53.74] ചുണ്ടിൽ ഗാഥകൾ കരങ്ങളിലീപ്പൂ -
[01:55.75] ച്ചെണ്ടുകൾ പുതിയ പൗരനുണർന്നു
[01:59.74] ചുണ്ടിൽ ഗാഥകൾ കരങ്ങളിലീപ്പൂ -
[02:01.49] ച്ചെണ്ടുകൾ പുതിയ പൗരനുണർന്നു
[02:05.63] ബലി കുടീരങ്ങളേ ബലി കുടീരങ്ങളേ
[02:13.38] സ്മരണകളിരമ്പും രണസ്മാരകങ്ങളേ
[02:19.38] ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
[02:25.13] സമരപുളകങ്ങൾ തൻ സിന്ദൂര മാലകൾ
[02:31.88] ബലി കുടീരങ്ങളേ
[02:36.13] *******************************
[02:38.13] Singer(s): കെ എസ് ജോര്‍ജ്ജ് ,കോറസ്
[02:39.88] Music : ജി ദേവരാജന്‍
[02:40.63] *******************************
[02:40.88] Lyricist(s): വയലാര്‍ രാമവര്‍മ്മ
[02:41.77] തുടിപ്പൂ നിങ്ങളിൽ നൂറ്റാണ്ടുകളുടെ
[02:45.77] ചരിത്രമെഴുതിയ ഹൃദയങ്ങൾ
[02:49.77] തുടിപ്പൂ നിങ്ങളിൽ നൂറ്റാണ്ടുകളുടെ
[02:53.52] ചരിത്രമെഴുതിയ ഹൃദയങ്ങൾ
[02:57.52] കൊളുത്തി നിങ്ങൾ തലമുറ തോറും
[03:01.52] കെടാത്ത കൈത്തിരി നാളങ്ങൾ
[03:05.27] കൊളുത്തി നിങ്ങൾ തലമുറ തോറും
[03:09.27] കെടാത്ത കൈത്തിരി നാളങ്ങൾ
[03:13.27] നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ
[03:15.27] നിന്നണിഞ്ഞ കവചങ്ങളുമായി
[03:17.27] നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ
[03:19.02] നിന്നണിഞ്ഞ കവചങ്ങളുമായി
[03:21.02] വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
[03:23.02] നിന്നിതാ പുതിയ ചെങ്കൊടിനേടി
[03:27.02] വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
[03:29.02] നിന്നിതാ പുതിയ ചെങ്കൊടിനേടി
[03:33.02] ബലി കുടീരങ്ങളേ ബലി കുടീരങ്ങളേ
[03:40.77] സ്മരണകളിരമ്പും രണസ്മാരകങ്ങളേ
[03:46.77] ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
[03:52.77] സമരപുളകങ്ങൾ തൻ സിന്ദൂര മാലകൾ
[03:59.52] ബലി കുടീരങ്ങളേ ആ...
[04:07.27] ബലി കുടീരങ്ങളേ ആ...
[04:16.27] *******************************
[04:17.27] Created By: Nisamudheen Paravanna
[04:18.52] Thank You!
