Devathaaru poothu sms
[00:02.10] Good Luck!
[00:23.86] *******************************
[00:24.36] ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
[00:33.10] ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
[00:41.11] നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
[00:49.61] ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
[00:58.11] *******************************
[01:00.11] Movie: എങ്ങിനെ നീ മറക്കും
[01:02.36] Year: 1983
[01:26.11] *******************************
[01:27.61] നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
[01:40.11] നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
[01:48.61] മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി
[01:57.11] ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍
[02:05.36] ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
[02:14.00] *******************************
[02:15.75] Singer(s): കെ ജെ യേശുദാസ്
[02:18.25] Music : ശ്യാം
[02:20.25] Lyricist(s): ചുനക്കര രാമന്‍കുട്ടി
[02:40.00] *******************************
[02:41.25] വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
[02:53.75] വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
[03:02.25] പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി
[03:10.50] ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍
[03:19.00] ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
[03:27.40] നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
[03:35.90] ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
[03:43.90] എന്‍ മനസ്സിന്‍ താഴ്വരയില്‍
[03:48.90] *******************************
[03:50.15] Created By: Nisamudheen Paravanna
[03:50.65] Thank You!
