Ente manveenayil koodanayaanoru sms
[00:03.11] Good Luck!
[00:20.61] *******************************
[00:21.86] എന്റെ മൺവീണയിൽ കൂടണയാനൊരു
[00:27.61] മൗനം പറന്നു പറന്നു വന്നു...
[00:33.36] പാടാൻ മറന്നൊരു പാട്ടിലെ തേൻകണം
[00:39.36] പാറി പറന്നു വന്നു..
[00:45.11] എന്റെ മൺവീണയിൽ കൂടണയാനൊരു
[00:51.11] മൗനം പറന്നു പറന്നു വന്നു...
[00:56.86] പാടാൻ മറന്നൊരു പാട്ടിലെ തേൻകണം
[01:02.86] പാറി പറന്നു വന്നു..
[01:08.61] *******************************
[01:09.86] Movie: നേരം പുലരുമ്പോള്‍
[01:11.61] Year: 1986
[01:18.36] *******************************
[01:19.49] പൊൻ തൂവലെല്ലാം ഒതുക്കി..
[01:24.40] ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
[01:30.90] പൊൻ തൂവലെല്ലാം ഒതുക്കി..
[01:36.15] ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
[01:42.90] സ്നേഹം തഴുകി തഴുകി വിടർത്തിയ
[01:48.65] മോഹത്തിൻ പൂക്കളുലഞ്ഞു...
[01:54.65] എന്റെ മൺവീണയിൽ കൂടണയാനൊരു
[02:00.54] മൗനം പറന്നു പറന്നു വന്നു...
[02:06.29] പാടാൻ മറന്നൊരു പാട്ടിലെ തേൻകണം
[02:12.29] പാറി പറന്നു വന്നു..
[02:18.04] *******************************
[02:20.54] Singer(s): കെ ജെ യേശുദാസ്
[02:22.29] Music : ജോണ്‍സണ്‍
[02:24.04] Lyricist(s): ഓ എന്‍ വി കുറുപ്പ്
[02:27.29] *******************************
[02:28.93] പൂവിൻ ചൊടിയിലും മൗനം
[02:33.93] ഭൂമിദേവിതൻ ആത്മാവില്‍ മൗനം...
[02:40.43] പൂവിൻ ചൊടിയിലും മൗനം
[02:45.68] ഭൂമിദേവിതൻ ആത്മാവില്‍ മൗനം...
[02:52.43] വിണ്ണിന്റെ കണ്ണു നീർത്തുള്ളിയിലും
[02:57.43] കൊച്ചു മണ്‍തരി ചുണ്ടിലും മൗനം...
[03:04.18] എന്റെ മൺവീണയിൽ കൂടണയാനൊരു
[03:10.18] മൗനം പറന്നു പറന്നു വന്നു...
[03:15.93] പാടാൻ മറന്നൊരു പാട്ടിലെ തേൻകണം
[03:21.68] പാറി പറന്നു വന്നു..
[03:27.60] എന്റെ മൺവീണയിൽ കൂടണയാനൊരു
[03:33.34] മൗനം പറന്നു പറന്നു വന്നു...
[03:39.34] പാടാൻ മറന്നൊരു പാട്ടിലെ തേൻകണം
[03:45.09] പാറി പറന്നു വന്നു..
[03:51.10] *******************************
[03:51.85] Created By: Nisamudheen Paravanna
[03:52.35] Thank You!
