alliyambal kadavilannaraku vellom
[00:29.13] അല്ലിയാമ്പല് കടവിലന്നരയ്ക്കു
[00:33.88] വെള്ളം - അന്നു
[00:36.13] നമ്മളൊന്നായ് തുഴഞ്ഞില്ലേ
[00:40.88] കൊതുമ്പുവള്ളം
[00:43.39] നമ്മുടെ നെഞ്ചിലാകെ അനുരാഗ
[00:47.14] കരിക്കിന്‍വെള്ളം - അന്നു
[00:50.88] നെഞ്ചിലാകെ അനുരാഗ
[00:54.64] കരിക്കിന്‍വെള്ളം
[01:11.37] താമരപ്പൂ നീ ദൂരെ
[01:14.64] കണ്ടു മോഹിച്ചു
[01:17.14] അപ്പോള് താഴെ ഞാന് നീന്തി
[01:20.13] ചെന്നു പൂവ് പൊട്ടിച്ചു
[01:24.38] പിന്നെ തണ്ടൊടിഞ്ഞ താമര
[01:27.89] ഞാന് കൊണ്ടുവന്നപ്പോള്
[01:31.12] പെണ്ണെ നിന്‍കവിളില് കണ്ടു
[01:34.88] മറ്റൊരു താമരക്കാട്
[01:38.37] പെണ്ണെ നിന്‍കവിളില് കണ്ടു
[01:41.63] മറ്റൊരു താമരക്കാട്
[01:46.63] അല്ലിയാമ്പല് കടവിലന്നരയ്ക്കു വെള്ളം
[01:52.13] അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ
[01:57.13] കൊതുമ്പുവള്ളം
[01:59.39] നമ്മുടെ നെഞ്ചിലാകെ അനുരാഗ
[02:04.13] കരിക്കിന്‍വെള്ളം
[02:21.88] കാടു പൂത്തല്ലോ ഞാവല്
[02:25.37] കാ പഴുത്തല്ലോ
[02:27.89] ഇന്നും കാലമായില്ലേ എന്റെ
[02:32.37] കൈ പിടിച്ചീടാന്
[02:43.12] കാടു പൂത്തല്ലോ ഞാവല്
[02:46.62] കാ പഴുത്തല്ലോ
[02:49.13] ഇന്നും കാലമായില്ലേ എന്റെ
[02:53.62] കൈ പിടിച്ചീടാന്
[02:56.63] അന്ന് മൂളിപ്പാട്ട് പാടിത്തന്ന
[03:00.63] മുളം തത്തമ്മേ
[03:03.13] ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ
[03:07.63] വന്നു ചേരാത്തൂ
[03:10.37] ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ
[03:14.62] വന്നു ചേരാത്തൂ
[03:18.37] അല്ലിയാമ്പല് കടവിലന്നരയ്ക്കു വെള്ളം
[03:23.87] അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ
[03:28.88] കൊതുമ്പുവള്ളം
[03:31.63] നമ്മുടെ നെഞ്ചിലാകെ അനുരാഗ
[03:35.87] കരിക്കിന്‍വെള്ളം
[03:38.87] നമ്മുടെ നെഞ്ചിലാകെ അനുരാഗ
[03:43.12] കരിക്കിന്‍വെള്ളം
