Lrc Player

anjana kannezhuthi

s janaki
[04:06.94]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.64] തെയ്തോം തെയ്യത്തോം

[00:06.64] തെയ്തോം തെയ്യത്തോം

[00:08.39] തെയ്തോം തെയ്യത്തോം

[00:10.39] തെയ്തോം തെയ്യത്തോം

[00:12.38] തെയ്തോം തെയ്യത്തോം

[00:14.14] തെയ്തോം തെയ്യത്തോം

[00:16.39] തെയ്തോം തെയ്യത്തോം

[00:18.15] തെയ്തോം തെയ്യത്തോം

[00:21.89] അഞ്ജനക്കണ്ണെഴുതി

[00:25.89] ആലിലത്താലി ചാർത്തി

[00:29.39] അറപ്പുര വാതിലിൽ ഞാൻ

[00:33.40] കാത്തിരുന്നു

[00:37.39] മണവാളൻ എത്തും നേരം

[00:41.14] കുടുമയിൽ ചൂടാനൊരു

[00:44.89] കുടമുല്ല മലർമാല

[00:49.14] കോർത്തിരുന്നു

[01:11.88] മുടി മേലെ കെട്ടിവെച്ചു

[01:15.39] തുളുനാടൻ പട്ടുടുത്തു

[01:19.14] മുക്കുറ്റി ചാന്തും

[01:22.14] തൊട്ടു ഞാനിരുന്നൂ

[01:31.63] കന്നി വയൽവരമ്പത്ത്‌

[01:35.14] കാലൊച്ച കേട്ട നേരം

[01:39.13] കന്നി വയൽവരമ്പത്ത്‌

[01:42.64] കാലൊച്ച കേട്ട നേരം

[01:46.55] കല്യാണ മണിദീപം

[01:50.30] കൊളുത്തി വെച്ചു

[01:55.29] അഞ്ജനക്കണ്ണെഴുതി

[01:58.54] ആലിലത്താലി ചാർത്തി

[02:02.55] അറപ്പുര വാതിലിൽ

[02:06.04] ഞാൻ കാത്തിരുന്നു

[02:30.56] തൂശനില മുറിച്ചു വെച്ചു

[02:33.54] തുമ്പപ്പൂ ചോറു വിളമ്പി

[02:37.30] ആശിച്ച കറിയെല്ലം

[02:41.05] നിരത്തി വെച്ചൂ

[02:50.05] പുള്ളുകളുറങ്ങീട്ടും

[02:52.79] പൂങ്കോഴി കരഞ്ഞിട്ടും

[02:56.80] ുള്ളുകളുറങ്ങീട്ടും

[03:00.55] പൂങ്കോഴി കരഞ്ഞിട്ടും

[03:04.54] കള്ളനവൻ വന്നില്ല തോഴിമാരേ

[03:13.04] അഞ്ജനക്കണ്ണെഴുതി

[03:16.79] ആലിലത്താലി ചാർത്തി

[03:20.30] അറപ്പുര വാതിലിൽ

[03:23.55] ഞാൻ കാത്തിരുന്നു

[03:44.04] തെയ്തോം തെയ്യത്തോം

[03:45.53] തെയ്തോം തെയ്യത്തോം

[03:47.54] തെയ്തോം തെയ്യത്തോം

[03:49.54] തെയ്തോം തെയ്യത്തോം

[03:51.54] തെയ്തോം തെയ്യത്തോം

[03:53.55] തെയ്തോം തെയ്യത്തോം

[03:55.54] തെയ്തോം തെയ്യത്തോം

[03:57.54] തെയ്തോം തെയ്യത്തോം