Lrc Player

hrudaya sarasile sms

Unknown artist
[04:06.25]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.10] Good Luck!

[00:02.85] *******************************

[00:03.61] ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ

[00:18.10] ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ

[00:23.86] ഇനിയും നിന്‍ കഥ പറയൂ

[00:29.50] ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ

[00:35.75] ഇനിയും നിന്‍ കഥ പറയൂ

[00:41.26] അര്‍ദ്ധനിമീലിത മിഴികളിലൂറും

[00:47.25] അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ

[00:52.75] ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ

[00:59.00] ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

[01:07.75] *******************************

[01:09.76] Movie: പാടുന്ന പുഴ

[01:11.75] Year: 1968

[01:27.26] *******************************

[01:28.51] എഴുതാന്‍ വൈകിയ ചിത്രകഥയിലെ

[01:34.76] ഏഴഴകുള്ളൊരു നായിക നീ

[01:40.43] എഴുതാന്‍ വൈകിയ ചിത്രകഥയിലെ

[01:46.18] ഏഴഴകുള്ളൊരു നായിക നീ

[01:52.43] എന്നനുരാഗ തപോവനസീമയില്‍

[01:58.43] എന്നനുരാഗ തപോവനസീമയില്‍

[02:04.43] ഇന്നലെ വന്ന തപസ്വിനി നീ

[02:10.43] ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ

[02:16.68] ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

[02:24.93] *******************************

[02:27.18] Singer(s): കെ ജെ യേശുദാസ്

[02:28.93] Music : വി ദക്ഷിണാമൂർത്തി

[02:30.68] Lyricist(s): ശ്രീകുമാരൻ തമ്പി

[02:44.18] *******************************

[02:45.93] എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ

[02:51.68] ഇത്രയും അരുണിമ നിന്‍കവിളില്‍

[02:57.68] എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ

[03:03.43] ഇത്രയും അരുണിമ നിന്‍കവിളില്‍

[03:09.43] എത്ര സമുദ്രഹൃദന്തം ചാര്‍ത്തി

[03:15.43] എത്ര സമുദ്രഹൃദന്തം ചാര്‍ത്തി

[03:21.18] ഇത്രയും നീലിമ നിന്റെ കണ്ണില്‍

[03:27.43] ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ

[03:33.93] ഇനിയും നിന്‍ കഥ പറയൂ

[03:39.08] അര്‍ദ്ധനിമീലിത മിഴികളിലൂറും

[03:45.08] അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ

[03:50.83] ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ

[03:57.08] ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

[04:04.97] *******************************

[04:05.22] Created By: Nisamudheen Paravanna

[04:05.72] Thank You!