Arabikadaloru
[00:12.62] അറബിക്കടലൊരു മണവാളന്
[00:16.61] കരയോ നല്ലൊരു മണവാട്ടി
[00:20.12] പണ്ടേ പണ്ടേ പായിലിരുന്നു
[00:23.86] പകിടയുരുട്ടി കളിയല്ലോ
[00:30.37] അറബിക്കടലൊരു മണവാളന്
[00:33.61] കരയോ നല്ലൊരു മണവാട്ടി
[00:37.36] പണ്ടേ പണ്ടേ പായിലിരുന്നു
[00:41.11] പകിടയുരുട്ടി കളിയല്ലോ
[00:57.11] കടലല നല്ല കളിത്തോഴന്
[01:00.62] കാറ്റോ നല്ല കളിത്തോഴി
[01:04.61] കടലല നല്ല കളിത്തോഴന്
[01:08.36] കാറ്റോ നല്ല കളിത്തോഴി
[01:12.37] കരയുടെ മടിയില് രാവും പകലും
[01:16.11] കക്ക പെറുക്കി കളിയല്ലോ
[01:20.86] കരയുടെ മടിയില് രാവും പകലും
[01:24.36] കക്ക പെറുക്കി കളിയല്ലോ
[01:30.36] അറബിക്കടലൊരു മണവാളന്
[01:33.61] കരയോ നല്ലൊരു മണവാട്ടി
[01:37.61] പണ്ടേ പണ്ടേ പായിലിരുന്നു
[01:41.61] പകിടയുരുട്ടി കളിയല്ലോ
[02:06.86] നീളെ പൊങ്ങും തിരമാല
[02:10.61] നീലക്കടലിന് നിറമാല
[02:14.36] നീളെ പൊങ്ങും തിരമാല
[02:18.11] നീലക്കടലിന് നിറമാല
[02:22.12] കരയുടെ മാറിലിടുമ്പോഴേയ്ക്കും
[02:24.86] മരതക മുത്തണി മലര് മാല
[02:28.63] കരയുടെ മാറിലിടുമ്പോഴേയ്ക്കും
[02:32.61] മരതക മുത്തണി മലര് മാല
[02:53.36] കാറ്റ് ചിക്കിയ തെളിമണലില്
[02:56.61] കാലടിയാല് നീ കഥയെഴുതി
[03:00.87] കാറ്റ് ചിക്കിയ തെളിമണലില്
[03:04.37] കാലടിയാല് നീ കഥയെഴുതി
[03:08.11] വായിക്കാന് ഞാനണയും മുന്പേ
[03:12.37] വന് തിര വന്നത് മായ്ച്ചല്ലോ
[03:17.36] വായിക്കാന് ഞാനണയും മുന്പേ
[03:20.11] വന് തിര വന്നത് മായ്ച്ചല്ലോ
[03:25.85] അറബിക്കടലൊരു മണവാളന്
[03:28.11] കരയോ നല്ലൊരു മണവാട്ടി
[03:31.61] പണ്ടേ പണ്ടേ പായിലിരുന്നു
[03:35.61] പകിടയുരുട്ടി കളിയല്ലോ
