Lrc Player

anuraga ganam pole

p jayachandran
[03:55.13]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.39] അനുരാഗഗാനം പോലെ

[00:28.64] അഴകിൻറെ അലപോലെ

[00:34.13] ആരു നീ ആരു നീ ദേവതേ

[00:42.64] അനുരാഗഗാനം പോലെ

[00:47.89] അഴകിൻറെ അലപോലെ

[00:53.89] ആരു നീ ആരു നീ ദേവതേ

[01:19.13] മലരമ്പൻ വളർത്തുന്ന

[01:23.13] മന്ദാരവനികയിൽ

[01:25.39] മധുമാസം വിരിയിച്ച മലരാണോ

[01:36.14] മലരമ്പൻ വളർത്തുന്ന

[01:38.63] മന്ദാരവനികയിൽ

[01:41.13] മധുമാസം വിരിയിച്ച മലരാണോ

[01:47.63] മഴവില്ലിൻ നാട്ടിലെ

[01:50.14] കന്യകൾ ചൂടുന്ന

[01:53.14] മഴവില്ലിൻ നാട്ടിലെ

[01:55.89] കന്യകൾ ചൂടുന്ന

[01:58.38] മരതകമാണിക്യമണിയാണോ

[02:04.14] അനുരാഗഗാനം പോലെ

[02:09.13] അഴകിൻറെ അലപോലെ

[02:14.88] ആരു നീ ആരു നീ ദേവതേ

[02:40.88] പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ

[02:45.89] പൂജയ്‌ക്കു വന്നൊരു പൂ‍വാണോ

[02:57.39] പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ

[03:02.38] പൂജയ്‌ക്കു വന്നൊരു പൂ‍വാണോ

[03:08.39] കനിവോലും ഈശ്വരൻ

[03:11.38] അഴകിന്റെപാലാഴി

[03:14.13] കനിവോലും ഈശ്വരൻ

[03:16.63] അഴകിന്റെപാലാഴി

[03:19.14] കടഞ്ഞു കടഞ്ഞെടുത്ത

[03:22.13] അമൃതാണോ

[03:25.13] അനുരാഗഗാനം പോലെ

[03:30.13] അഴകിൻറെ അലപോലെ

[03:35.63] ആരു നീ ആരു നീ ദേവതേ