y2mate.com - Nilaave maayumo M Minnaram
[00:22.69] നിലാവേ..മായുമോ..
[00:26.53] കിനാവും നോവുമായ്..
[00:30.91] ഇളം തേൻ തെന്നലായ്..
[00:34.83] തലോടും പാട്ടുമായ്..
[00:38.88] ഇതൾ മാഞ്ഞോരോർമ്മയെല്ലാം..
[00:43.06] ഒരു മഞ്ഞു തുള്ളി പോലെ..
[00:47.24] അറിയാതലിഞ്ഞു പോയ്...
[00:51.36] നിലാവേ..മായുമോ..
[00:55.22] കിനാവും നോവുമായ്..
[01:48.58] മുറ്റം നിറയെ..
[01:50.52] മിന്നിപടരും..
[01:52.48] മുല്ലക്കൊടി പൂത്ത കാലം..
[01:56.82] തുള്ളിതുടിച്ചും..
[01:58.71] തമ്മിൽ കൊതിച്ചും..
[02:00.90] കൊഞ്ചികളിയാടി നമ്മൾ..
[02:04.99] നിറം പകർന്നാടും..
[02:09.06] നിനവുകളെല്ലാം..
[02:13.24] കതിരണിഞ്ഞൊരുങ്ങും മുമ്പേ..
[02:17.38] ദൂരെ..ദൂരെ..
[02:21.29] പറയാതെയന്നു നീ മാഞ്ഞു പോയില്ലെ..
[02:26.78] നിലാവേ..മായുമോ..
[02:30.67] കിനാവും നോവുമായ്..
[02:46.92] ലില്ലിപാപ്പാ ലോലി..
[02:48.57] ലില്ലിപാപ്പാ ലോലി..
[02:50.55] ലില്ലിപാപ്പാ ലോലി..
[02:52.53] ലില്ലിപാപ്പാ ലോലി..
[02:54.73] ലില്ലിപാപ്പാ ലോലി..
[02:56.72] ലില്ലിപാപ്പാ ലോലി..
[02:58.63] ലില്ലിപാപ്പാ ലോലി..
[03:00.85] ലില്ലിപാപ്പാ.....
[03:32.18] നീലക്കുന്നിൻ മേൽ..പീലിക്കൂടിൻ മേൽ..
[03:36.01] കുഞ്ഞു മഴ വീഴും നാളിൽ..
[03:40.23] ആടിക്കൂത്താടും മാരികറ്റായ് നീ..
[03:44.28] എന്തിനിതിലേ പറന്നു..
[03:48.42] ഉള്ളിലുലഞ്ഞാടും
[03:52.52] മോഹപ്പൂക്കൾ വീണ്ടും..
[03:56.87] വെറും മണ്ണിൽ വെറുതേ..
[03:58.87] കൊഴിയുഞ്ഞു..ദൂരെ..ദൂരെ..
[04:04.59] അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു..
[04:09.86] നിലാവേ..മായുമോ..
[04:13.99] കിനാവും നോവുമായ്..
[04:18.18] ഇളം തേൻ തെന്നലായ്..
[04:22.05] തലോടും പാട്ടുമായ്..
[04:26.46] ഇതൾ മാഞ്ഞോരോർമ്മയെല്ലാം..
[04:30.56] ഒരു മഞ്ഞു തുള്ളി പോലെ..
[04:34.69] അറിയാതലിഞ്ഞു പോയ്...
