Lrc Player

Chellam chellam

Unknown artist
[01:29.42]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.70] ചെല്ലം ചെല്ലം മഞ്ചാടി

[00:25.19] വല്ലം വല്ലം വായാടി

[00:27.21] കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ

[00:32.95] ആ .. ആ

[00:36.44] ചെല്ലം ചെല്ലം മഞ്ചാടി

[00:38.70] വല്ലം വല്ലം വായാടി

[00:40.70] കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ

[00:45.20] വല്ലം വല്ലം നാടോടി

[00:47.70] നാടുകുലുക്കും പഞ്ചാരി

[00:49.70] പുഞ്ചിരി വലയില്‍ വീഴാന്‍ കൊഞ്ചോ കരിമീനോ

[00:54.20] ഇടനാഴിപ്പാതി നിനക്കല്ലേ

[00:56.45] ഈ നാട്ടുമഴയുടെ കുളിരല്ലേ

[00:58.44] ലൗലീ.. ഓ..

[01:02.95] സ്വീറ്റീ ഓ...

[01:07.45] ചെല്ലം ചെല്ലം മഞ്ചാടി

[01:09.95] വല്ലം വല്ലം വായാടി

[01:12.20] കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ

[01:16.70] കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ