Darling darling
[00:16.14] ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ
[00:20.40] ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി
[00:23.65] നിന്നെ എനിക്കുകിട്ടി ഹേ..
[00:28.15] ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ
[00:32.14] ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി
[00:35.39] നിന്നെ എനിക്കുകിട്ടി
[00:40.40] വീ ചാനൽ സുന്ദരിമാർ വീശും ടെംപ്റ്റേഷൻ
[00:44.15] വീക്കെൻഡിൽ കാണുമ്പോൾ
[00:46.14] വീണ്ടും കൺഫ്യൂഷൻ ഹേ..
[00:48.89] ഐ ലവ് യൂ പരിമളപഴംകിളി..
[00:52.16] ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ
[00:56.14] ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി
[00:59.40] നിന്നെ എനിക്കുകിട്ടി
[01:38.15] ബ്യൂട്ടിപാർലറിലെ
[01:40.14] മപദ പധസ ധസനി സനിധപ
[01:42.14] സ്വീറ്റി ബട്ടർഫ്ലൈ എവിടെ.. ഹേ….
[01:46.14] മൈക്കൽ ജാക്ക്സൺ മായാലോകം തീർക്കുമ്പോൾ
[01:49.91] മയങ്ങുന്ന മനസ്സിൽ മഴത്തുള്ളിക്കിലുക്കം
[01:54.14] ടീനേജിൽ കുണുക്കം താളം തുള്ളിപോകുമ്പോൾ
[01:58.15] തളിർക്കുന്നു വസന്തം… ഏ.. ഏ..
[02:02.15] ഹീറോയിൻ ഹാർട്ടി വെൽകം
[02:04.15] ടൈറ്റാനിക്ക് ബ്യൂട്ടി വെൽക്കം
[02:06.16] കമ്പ്യൂട്ടർ സോഫ്റ്റ്ലി വെൽക്കം
[02:08.15] കം കം കം ഹേ…..
[02:10.15] ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ
[02:14.15] ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി
[02:17.40] നിന്നെ എനിക്കുകിട്ടി
[02:47.64] ഹൈ ഹൈ ഹൈ ഹൈ
[02:50.14] ഐസ്ക്രീം പോലെ ഇനി ആ….ആ….
[02:54.14] ലൈഫിൽ ഉല്ലാസ ലഹരി
[02:57.90] സ്വപ്നം കാണാൻ ക്യൂവിൽ നിൽക്കും പ്രായത്തിൽ
[03:02.15] സ്വയംവര സെൽഫോണിൽ കിളികൊഞ്ചൽ പ്രണയം
[03:05.90] അയലത്തെ ഡ്രീം ഗേൾ നൈറ്റിംഗേലായ് പാടുമ്പോൾ
[03:10.16] തുടിക്കുന്നു ഹൃദന്തം ഹേ…
[03:13.89] ലൌ ബേർഡ്സ് ആർ സിങ്ങിങ്ങ് ഫോർ യു
[03:16.40] ലൌഡേയ്ൽ ഈസ് ഒൺലി ഫോർ യു
[03:18.15] ലൌ ഗോൾ ഈസ് ഒൺലി ഫോർ യു
[03:20.40] യു യു യു… ഹേ..
[03:22.15] ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ
[03:26.14] ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി
[03:29.41] നിന്നെ എനിക്കുകിട്ടി
[03:34.15] വീ ചാനൽ സുന്ദരിമാർ വീശും ടെംപ്റ്റേഷൻ
[03:38.15] വീക്കെൻഡിൽ കാണുമ്പോൾ
[03:40.40] വീണ്ടും കൺഫ്യൂഷൻ ഹേ..
[03:42.90] ഐ ലവ് യൂ പരിമളപഴംകിളി..
