Lrc Player

Keli nalinam

Unknown artist
[03:23.47]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.47] Ummm MMMMM

[00:15.97] കേളീ നളിനം.. വിടരുമോ,

[00:24.21] ശിശിരം, പൊതിയും, കുളിരില്‍ നീ

[00:30.47] വ്രീളാ വതിയായ് ഉണരുമോ,

[00:36.22] മയങ്ങും, മനസ്സിന്‍, സരസ്സില്‍ നീ..

[00:42.72] കേളീ നളിനം വിടരുമോ...

[01:11.47] നിശാ നൃത്ത സോപാനത്തില്‍

[01:14.72] തുഷാരാര്‍ദ്ര ശില്‍പ്പം പോലെ

[01:17.71] ഒരിക്കല്‍ ഞാന്‍ കണ്ടു നിന്നെ

[01:20.96] ഒരു വജ്ര പുഷ്പം പോലെ

[01:23.72] തുടുത്തുവോ, തുടിച്ചുവോ തളിര്‍ത്ത നാണം

[01:29.22] വിടരുമോ, ശിശിരം, പൊതിയും കുളിരില്‍ നീ..

[01:37.22] വ്രീളാ വതിയായ് ഉണരുമോ,

[01:43.22] മയങ്ങും, മനസ്സിന്‍, സരസ്സില്‍ നീ

[01:49.46] കേളീ നളിനം വിടരുമോ..

[02:14.72] മറന്നുവോ ഹംസഗീതം

[02:17.97] മദാലസ നൃത്ത ഗീതം

[02:21.46] മറന്നുവോ ഹം..സഗീതം

[02:23.97] മദാലസ നൃത്ത ഗീതം

[02:26.97] മനസ്സുണര്‍ത്താന്‍ വന്ന മായാ മേനകേ

[02:42.96] ഇതാണെന്റെ പ്രേമ കുടീരം

[02:44.72] ശതാവരി ചിത്ര കുടീരം

[02:46.71] ഇണ ചേരും ആശ്ലേഷത്തില്‍

[02:49.46] ഇളം മണ്ണു പൂത്ത കുടീരം

[02:51.96] ഇവിടെ നിന്‍ പാദസ്വരം കിലുങ്ങുകില്ലേ.

[02:56.46] വിടരുമോ, ശിശിരം, പൊതിയും, കുളിരില്‍ നീ..

[03:05.72] വ്രീളാ വതിയായ് ഉണരുമോ,

[03:11.97] മയങ്ങും, മനസ്സിന്‍. സരസ്സില്‍ നീ

[03:18.22] കേളീ നളിനം... വി..ട.രു..മോ..