Lrc Player

Periyare

Unknown artist
[03:23.89]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.87] പെരിയാറേ പെരിയാറേ

[00:09.86] പർവതനിരയുടെ പനിനീരേ

[00:14.38] കുളിരും കൊണ്ട് കുണുങ്ങി നടക്കും

[00:18.87] മലയാളിപ്പെണ്ണാണ് നീ ഒരു

[00:23.62] മലയാളിപ്പെണ്ണാണ് നീ

[00:38.12] മയിലാടുംകുന്നിൽ പിറന്നൂ പിന്നെ

[00:41.86] മയിലാഞ്ചിക്കാട്ടിൽ വളർന്നൂ

[00:46.12] മയിലാടുംകുന്നിൽ പിറന്നൂ പിന്നെ

[00:50.36] മയിലാഞ്ചിക്കാട്ടിൽ വളർന്നൂ

[00:55.11] നഗരം കാണാത്ത നാണം മാറാത്ത

[00:59.38] നാടൻ പെണ്ണാണ് നീ ഒരു

[01:03.86] നാടൻ പെണ്ണാണ് നീ

[01:20.12] പൊന്നലകൾ പൊന്നലകൾ ഞൊറിഞ്ഞുടുത്തു

[01:23.87] പോകാനൊരുങ്ങുകയാണല്ലോ

[01:29.11] പൊന്നലകൾ പൊന്നലകൾ ഞൊറിഞ്ഞുടുത്തു

[01:33.13] പോകാനൊരുങ്ങുകയാണല്ലോ

[01:37.62] മലയാറ്റൂർ പള്ളിയിൽ പെരുന്നാള് കൂടണം

[01:41.63] ശിവരാത്രി കാണേണം നീ

[01:45.37] ആലുവാ ശിവരാത്രി കാണേണം നീ

[01:51.12] മലയാറ്റൂർ പള്ളിയിൽ പെരുന്നാള് കൂടണം

[01:55.11] ശിവരാത്രി കാണേണം നീ

[01:58.87] ആലുവാ ശിവരാത്രി കാണേണം നീ

[02:16.37] നാടാകെ തെളിനീരു നൽകേണം

[02:20.13] നാടോടിപ്പാട്ടുകൾ പാടേണം

[02:24.87] നാടാകെ തെളിനീരു നൽകേണം

[02:29.11] നാടോടിപ്പാട്ടുകൾ പാടേണം

[02:33.87] കടലിൽ നീ ചെല്ലണം

[02:35.87] കാമുകനെ കാണണം

[02:38.11] കല്യാണമറിയിക്കേണം നിന്റെ

[02:42.37] കല്യാണമറിയിക്കേണം

[02:46.62] കടലിൽ നീ ചെല്ലണം

[02:48.63] കാമുകനെ കാണണം

[02:50.86] കല്യാണമറിയിക്കേണം നിന്റെ

[02:55.37] കല്യാണമറിയിക്കേണം

[03:00.61] പെരിയാറേ പെരിയാറേ

[03:04.36] പർവതനിരയുടെ പനിനീരേ

[03:09.37] കുളിരും കൊണ്ട് കുണുങ്ങി നടക്കും

[03:13.62] മലയാളിപ്പെണ്ണാണ് നീ ഒരു

[03:17.12] മലയാളിപ്പെണ്ണാണ് നീ