Kokki kurukiyum
[00:07.89] ൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
[00:16.14] വെയിൽ കായും വെട്ടുക്കിളി
[00:55.14] കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
[00:58.14] വെയിൽ കായും വെട്ടുക്കിളി കാടോരം
[01:01.40] കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
[01:04.39] പടകൂട്ടിപ്പായാനെന്തേ
[01:07.89] കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ
[01:10.89] നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ
[01:14.38] ൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
[01:17.64] വെയിൽ കായും വെട്ടുക്കിളി കാടോരം
[01:20.90] കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
[01:24.15] പടകൂട്ടിപ്പായാനെന്തേ
[01:53.64] മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ
[01:56.89] മനസ്സു നിറയെ വിരിയുമരിയ
[01:58.65] കനവുകളുടെ പാട്ടിൽ
[02:00.14] മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ
[02:03.39] മനസ്സു നിറയെ വിരിയുമരിയ
[02:05.14] കനവുകളുടെ പാട്ടിൽ
[02:06.89] മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം
[02:09.64] മറ്റാരും കാണാതെ മിന്നലായ് വന്നു
[02:13.40] മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം
[02:16.40] മറ്റാരും കാണാതെ മിന്നലായ് വന്നു
[02:19.89] ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ
[02:23.40] മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ
[02:26.39] ൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
[02:29.65] വെയിൽ കായും വെട്ടുക്കിളി കാടോരം
[02:32.90] കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
[02:36.40] പടകൂട്ടിപ്പായാനെന്തേ
[03:12.63] അല നിറയുമൊരരുവിയിലൊരു
[03:14.39] ചെറുമണി മരനിഴലിൽ
[03:15.65] വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
[03:18.63] അല നിറയുമൊരരുവിയിലൊരു
[03:20.39] ചെറുമണി മരനിഴലിൽ
[03:21.90] വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
[03:25.40] മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും
[03:28.89] വാവാവേ പാടുമ്പോൾ ചായുറങ്ങും
[03:31.90] മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും
[03:35.14] വാവാവേ പാടുമ്പോൾ ചായുറങ്ങും
[03:38.40] മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ
[03:41.64] എല്ലാരും ചാഞ്ചാടുമുല്ലാസത്തെല്ലല്ലേ
[03:44.89] കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
[03:48.14] വെയിൽ കായും വെട്ടുക്കിളി കാടോരം
[03:51.39] കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
[03:54.64] പടകൂട്ടിപ്പായാനെന്തേ
[03:58.14] കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ
[04:01.14] നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ
[04:04.63] ൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
[04:07.64] വെയിൽ കായും വെട്ടുക്കിളി കാടോരം
[04:11.14] കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
[04:13.90] പടകൂട്ടിപ്പായാനെന്തേ
