Lrc Player

Poo manam poothulanje

Unknown artist
[04:30.52]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:33.14] പൂമാനം പൂത്തുലഞ്ഞേ

[00:38.64] പൂവള്ളിക്കുടിലിലെന്‍റെ

[00:41.39] കരളുണർന്നോ കിളീ

[00:44.39] തെളിഞ്ഞൂ പുഴയും വയലും

[00:46.64] പൊന്നോണം കാത്ത നെഞ്ചും

[00:49.39] പൂമാനം പൂത്തുലഞ്ഞേ

[00:54.64] പൂവള്ളിക്കുടിലിലെന്‍റെ

[00:57.39] കരളുണർന്നോ കിളീ

[01:00.15] തെളിഞ്ഞൂ പുഴയും വയലും

[01:02.40] പൊന്നോണം കാത്ത നെഞ്ചും

[01:05.15] പൂമാനം പൂത്തുലഞ്ഞേ......ഏഹേ

[01:27.14] ഇനിക്കും നാവിലെൻ പാട്ടുണ്ടല്ലോ

[01:31.64] തുടുക്കും കവിളിലെൻ പാടുണ്ടല്ലോ

[01:36.89] തുടിക്കും മാറത്തും തുളുമ്പും

[01:40.39] ചുണ്ടത്തും തേനുണ്ടല്ലോ

[01:43.39] ഇനിക്കും നാവിലെൻ പാട്ടുണ്ടല്ലോ

[01:47.90] തുടുക്കും കവിളിലെൻ പാടുണ്ടല്ലോ

[01:53.15] തുടിക്കും മാറത്തും തുളുമ്പും

[01:56.64] ചുണ്ടത്തും തേനുണ്ടല്ലോ

[02:01.14] കുടിലുണർന്നോ കണി

[02:04.90] വിടർന്നോ കണ്ടു വാ കിളിയേ

[02:09.15] തെളിഞ്ഞൂ പുഴയും വയലും

[02:11.39] പൊന്നോണം കാത്ത നെഞ്ചും

[02:13.89] പൂമാനം പൂത്തുലഞ്ഞേ

[02:19.14] പൂവള്ളിക്കുടിലിലെന്‍റെ

[02:21.65] കരളുണർന്നോ കിളീ

[02:24.65] തെളിഞ്ഞൂ പുഴയും വയലും

[02:26.64] പൊന്നോണം കാത്ത നെഞ്ചും

[02:29.65] പൂമാനം പൂത്തുലഞ്ഞേ

[02:34.89] പൂവള്ളിക്കുടിലിലെന്‍റെ

[02:37.66] കരളുണർന്നോ കിളീ

[02:40.65] തെളിഞ്ഞൂ പുഴയും വയലും

[02:42.91] പൊന്നോണം കാത്ത നെഞ്ചും

[02:45.39] പൂമാനം പൂത്തുലഞ്ഞേ......ഏഹേ

[03:07.39] പുണർന്നാൽ പൂക്കുന്ന കടമ്പാണല്ലോ

[03:12.15] ഇടവപ്പാതിക്കും വിയർത്തോളല്ലോ

[03:17.89] പിടയും തോണിയിൽ പിരിയും

[03:21.15] നേരത്ത് കരഞ്ഞോളല്ലോ

[03:26.89] പുണർന്നാൽ പൂക്കുന്ന കടമ്പാണല്ലോ

[03:30.65] ഇടവപ്പാതിക്കും വിയർത്തോളല്ലോ

[03:36.15] പിടയും തോണിയിൽ പിരിയും

[03:39.90] നേരത്ത് കരഞ്ഞോളല്ലോ

[03:44.15] അവളുണർന്നോ കുളി കഴിഞ്ഞോ കണ്ടു വാ കിളിയേ

[03:49.40] തെളിഞ്ഞൂ പുഴയും വയലും

[03:51.65] പൊന്നോണം കാത്ത നെഞ്ചും

[03:54.15] പൂമാനം പൂത്തുലഞ്ഞേ

[03:59.15] പൂവള്ളിക്കുടിലിലെന്‍റെ

[04:01.90] കരളുണർന്നോ കിളീ

[04:04.89] തെളിഞ്ഞൂ പുഴയും വയലും

[04:07.15] പൊന്നോണം കാത്ത നെഞ്ചും

[04:09.89] പൂമാനം പൂത്തുലഞ്ഞേ......

[04:14.15] ഏ....ഏഹേ......ഏ....ഏഹേ......

[04:17.90] ഏ....ഏഹേ......ഏ....ഏഹേ......