Lrc Player

Matham pularumbol

Unknown artist
[01:38.14]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.40] മാമലയോരത്ത് കൂടാന്‍

[00:14.90] സ്വപ്‌നതീരത്ത് നമ്മള്‍ ഒന്നാകാന്‍

[00:18.65] മാമലയോരത്ത് കൂടാന്‍

[00:21.40] സ്വപ്‌നതീരത്ത് നമ്മള്‍ ഒന്നാകാന്‍

[00:25.15] ചെന്തുടിത്താളത്തില്‍ ചെമ്പടപ്പാട്ടിന്റെ

[00:28.15] ശിങ്കാരിയാട്ടമാടാം

[00:31.65] അന്തിച്ചൊല്ലും തില്ലാനത്തുള്ളും

[00:34.65] ആനന്ദക്കുമ്മിയുമായി

[00:38.40] കൈയ്യുംമെയ്യും ഒന്നായാല്‍

[00:40.65] മണ്ണു പൊന്നുംകൂടാരമാകും

[00:44.65] പൊയ്‌‌ക്കിണറ്റിന്‍ കണ്‍‌മനസ്സില്‍

[00:47.41] സ്നേഹപ്രവാഹങ്ങളൂറും

[00:50.91] മാതം പുലരുമ്പം‍ മോരൂട്ട്

[00:53.65] സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട്

[00:57.14] മാതം പുലരുമ്പം‍ മോരൂട്ട്

[00:59.90] സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട്

[01:03.41] പാതാളങ്ങ‍ക്കും കാവല്‍ നില്‍ക്കും

[01:06.41] പഞ്ചപൂതഗണങ്ങ‍ക്കും ചോറൂട്ട്

[01:10.16] പാതാളങ്ങ‍ക്കും കാവല്‍ നില്‍ക്കും

[01:12.90] പഞ്ചപൂതഗണങ്ങ‍ക്കും ചോറൂട്ട്

[01:16.65] ചെമ്പഴുക്ക പൊന്‍‌പടുക്ക

[01:19.64] പാണമ്പാട്ടീണംകൊണ്ടാട്ടം

[01:22.90] മാതം പുലരുമ്പം‍ മോരൂട്ട്

[01:25.66] സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട്