Lrc Player

Thaliritta kinakkal

Unknown artist
[03:18.35]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:28.14] തളിരിട്ട കിനാക്കള്‍തന്‍

[00:32.64] താമരമാല വാങ്ങാന്‍

[00:37.38] വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍

[00:44.88] നിന്റെ വിരുന്നുകാരന്‍...

[00:51.64] തളിരിട്ട കിനാക്കള്‍തന്‍

[00:56.64] താമരമാല വാങ്ങാന്‍

[00:57.89] വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍

[00:59.39] നിന്റെ വിരുന്നുകാരന്‍...

[01:06.64] പൂനുള്ളി പൂനുള്ളി കൈവിരല്‍

[01:13.15] കുഴഞ്ഞല്ലോ

[01:15.64] പൂക്കാരീ മലരിനിയാ..ര്‍ക്കുവേണ്ടി

[01:25.14] മധുരപ്രതീക്ഷതന്‍ മണിദീപം

[01:31.89] കൊളുത്തിയ

[01:34.39] മാനസ പൂജയിനിയാ..ര്‍ക്കുവേണ്ടി

[01:43.89] തളിരിട്ട കിനാക്കള്‍തന്‍

[01:48.14] താമരമാല വാങ്ങാന്‍

[01:53.14] വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍

[02:00.90] നിന്റെ വിരുന്നുകാരന്‍...

[02:21.39] ഭാവന യമുനതന്‍‌ തീരത്തു നീ തീര്‍ത്ത

[02:30.38] കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി..

[02:40.14] സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്

[02:48.89] സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി

[02:58.89] തളിരിട്ട കിനാക്കള്‍തന്‍

[03:03.14] താമരമാല വാങ്ങാന്‍

[03:08.14] വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍

[03:15.14] നിന്റെ... വിരുന്നുകാ..രന്‍...