Yamini devi
[00:43.63] യാമിനീ ദേവീ യാമിനീ
[00:47.88] പാടുനീയെന് കഥ
[00:52.13] എന്റെ ദുഃഖം നിന്റെ കണ്കളില്
[00:57.63] കണ്ടുഞാന് ആയിരം താരകപ്പൂക്കളായ്
[01:06.38] യാമിനീ ദേവീ യാമിനീ
[01:10.64] പാടുനീയെന് കഥ
[01:15.39] എന്റെ ദുഃഖം നിന്റെ കണ്കളില്
[01:20.88] കണ്ടുഞാന് ആയിരം താരകപ്പൂക്കളായ്
[01:28.13] യാമിനീ ദേവീ യാമിനീ
[01:33.88] പാടുനീയെന് കഥ
[02:02.88] ഏതോ വിഭാതശ്രീ വിളിച്ചുണര്ത്തീ
[02:10.38] ചുടുകാറ്റുചുംബിച്ചൂ പതിതയായ് ഞാന്
[02:17.63] ഏതോ വിഭാതശ്രീ വിളിച്ചുണര്ത്തീ
[02:22.38] ചുടുകാറ്റുചുംബിച്ചൂ പതിതയായ് ഞാന്
[02:28.88] എന് കഥകള് പാടീനീയും ശ്യാമവര്ണ്ണയായ്
[02:34.64] എന്റെ ബാഷ്പ മുക്താഹാരം അണിയൂ നീ
[02:39.88] യാമിനീ ദേവീ യാമിനീ
[02:43.64] പാടുനീയെന് കഥ
[02:48.13] എന്റെ ദുഃഖം നിന്റെ കണ്കളില്
[02:53.13] കണ്ടുഞാന് ആയിരം താരകപ്പൂക്കളായ്
[03:01.13] യാമിനീ ദേവീ യാമിനീ
[03:05.88] പാടുനീയെന് കഥ
[03:40.63] ഏതോ വികാരത്തിന് വിലാസകേളീ
[03:45.38] ചിലങ്കകള്കേഴുമീ പദങ്ങളാടീ
[03:51.13] ഏതോ വികാരത്തിന് വിലാസകേളീ
[03:56.88] ചിലങ്കകള്കേഴുമീ പദങ്ങളാടീ
[04:02.39] എന്റെപാപ മയൂരത്തിന് പീലിചൂടുവാന്
[04:05.63] എന്റെ കാല്ക്കല് വീണോരെല്ലാം പിരിഞ്ഞുപോയീ
[04:17.39] യാമിനീ ദേവീ യാമിനീ
[04:21.63] പാടുനീയെന് കഥ
[04:25.88] എന്റെ ദുഃഖം നിന്റെ കണ്കളില്
[04:29.88] കണ്ടുഞാന് ആയിരം താരകപ്പൂക്കളായ്
[04:39.63] യാമിനീ ദേവീ യാമിനീ
[04:43.13] പാടുനീയെന് കഥ
