Seemantharekhayil
[00:02.62] ആ... ആ.. ആ... ആ.. ആ..
[00:42.13] സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
[00:47.88] ഹേമന്തനീലനിശീഥിനീ...
[00:55.87] മാനസദേവൻ്റെ ചുംബനപ്പൂക്കളോ
[01:01.12] സ്മേരവതീ നിൻ്റെ ചൊടിയിണയിൽ...
[01:06.37] ചൊടിയിണയിൽ...
[01:09.38] സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
[01:14.63] ഹേമന്തനീലനിശീഥിനീ...
[01:43.13] വൃശ്ചികമാനത്തെ പന്തലിൽ വച്ചോ
[01:48.63] പിച്ചകപ്പൂവല്ലീ കുടിലിൽ വച്ചോ...
[01:56.63] വൃശ്ചികമാനത്തെ പന്തലിൽ വച്ചോ
[02:01.88] പിച്ചകപ്പൂവല്ലീ കുടിലിൽ വച്ചോ...
[02:07.13] ആരോടും ചിരിയ്ക്കുന്ന
[02:09.62] കുസൃതിയ്ക്കു പ്രിയദേവൻ
[02:12.38] ജീരകക്കസവിൻ്റെ പുടവ
[02:16.12] തന്നൂ പട്ട് പുടവതന്നൂ...
[02:20.37] നീ ശ്രീമംഗലയായി അന്നു നീ
[02:25.62] സീമന്തിനിയായീ...
[02:30.88] സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
[02:36.38] ഹേമന്തനീലനിശീഥിനീ...
[03:05.37] ആറാട്ടുഗംഗാ തീർത്ഥത്തിൽ വച്ചോ
[03:10.88] ആകാശപ്പാലതൻ തണലിൽ വച്ചോ
[03:18.63] ആറാട്ടുഗംഗാ തീർത്ഥത്തിൽ വച്ചോ
[03:23.62] ആകാശപ്പാലതൻ തണലിൽ വച്ചോ
[03:29.13] മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം
[03:34.63] മുഗ്ദവതീ ദേവൻ നിനക്കു തന്നൂ
[03:38.62] ദേവൻ നിനക്കു തന്നൂ...
[03:42.63] നീ പുളകാദ്രയായി അന്നു നീ
[03:47.62] സ്നേഹവതീയായി...
[03:53.12] സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
[03:58.37] ഹേമന്തനീലനിശീഥിനീ...
[04:06.63] മാനസദേവൻ്റെ ചുംബനപ്പൂക്കളോ
[04:11.88] സ്മേരവതീ നിൻ്റെ ചൊടിയിണയിൽ...
[04:17.38] ചൊടിയിണയിൽ...
[04:20.13] സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
[04:24.88] ഹേമന്തനീലനിശീഥിനീ...
