Lrc Player

Vaasantha Panchami Naalil - Malayalam Karaoke with synced lyrics

Unknown artist
[03:31.57]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:07.95] വാസന്ത പഞ്ചമി നാളില്‍

[00:12.44] വരുമെന്നൊരു കിനാവു കണ്ടു

[00:16.94] വരുമെന്നൊരു കിനാവു കണ്ടു

[00:21.19] കിളിവാതിലില്‍ മിഴിയും നട്ടു

[00:25.94] കാത്തിരുന്നു ഞാന്‍

[00:30.44] വാസന്ത പഞ്ചമി നാളില്‍ ‍

[00:54.19] വസന്തമോ വന്നു കഴിഞ്ഞു

[01:01.20] പഞ്ചമിയും വന്നണഞ്ഞു

[01:05.19] വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍

[01:09.69] വരേണ്ടയാള്‍ മാത്രം

[01:14.69] വാസന്ത പഞ്ചമി നാളില്‍ ‍

[01:28.69] ഓരോരോ കാലടി ശബ്ദം

[01:33.19] ചാരത്തെ വഴിയില്‍ കേള്‍ക്കെ

[01:37.44] ചോരുമെന്‍ കണ്ണീരൊപ്പി

[01:40.94] ഓടി ചെല്ലും ഞാന്‍

[01:49.44] വാസന്ത പഞ്ചമി നാളില്‍ ‍

[02:10.44] വന്നവന്‍ മുട്ടി വിളിക്കെ

[02:16.70] വാതില്‍പ്പൊളി തുറക്കുവാനായ്

[02:21.45] വളയൊച്ചകള്‍ കേള്‍പ്പിക്കാതെ

[02:24.70] ഒരുങ്ങി നില്‍ക്കും ഞാന്‍

[02:28.95] ആരുമാരും വന്നതില്ല

[02:33.19] ആരുമാരും അറിഞ്ഞതില്ല

[02:37.94] ആരുമാരും വന്നതില്ല

[02:42.44] ആരുമാരും അറിഞ്ഞതില്ല

[02:47.19] ആത്മാവില്‍ സ്വപ്നവുമായി

[02:51.45] കാത്തിരിപ്പു ഞാന്‍

[02:58.69] വാസന്ത പഞ്ചമി നാളില്‍

[03:03.19] വരുമെന്നൊരു കിനാവു കണ്ടു

[03:07.69] വരുമെന്നൊരു കിനാവു കണ്ടു

[03:12.20] കിളിവാതിലില്‍ മിഴിയും നട്ടു

[03:16.94] കാത്തിരുന്നു ഞാന്‍

[03:21.19] വാസന്ത പഞ്ചമി നാളില്‍ ‍