Lrc Player

വകപപമരചട ഞൻ പടയത

Unknown artist
[05:08.19]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.15] വാകപ്പൂ മരം ചൂടും

[00:33.64] വാരിളംപൂംകുലക്കുള്ളിൽ...

[00:37.39] വാടകക്കൊരു മുറിയെടുത്തു

[00:41.14] വടക്കൻ തെന്നൽ..

[00:43.89] പണ്ടൊരു വടക്കൻ തെന്നൽ.....

[00:48.89] വാകപ്പൂ മരം ചൂടും

[00:52.15] വാരിളംപൂംകുലക്കുള്ളിൽ...

[00:55.89] വാടകക്കൊരു മുറിയെടുത്തു

[00:59.89] വടക്കൻ തെന്നൽ

[01:02.64] പണ്ടൊരു വടക്കൻ തെന്നൽ.....

[01:30.15] വാതിലിൽ വന്നെത്തി നോക്കിയ

[01:33.89] വസന്ത പഞ്ചമി പെണ്ണിന്

[01:37.65] വളകിലുക്കം കേട്ടു കോരി തരിച്ചു നിന്നു

[01:44.39] തെന്നൽ തരിച്ചു നിന്നു ...

[01:56.64] വാതിലിൽ വന്നെത്തി നോക്കിയ

[02:00.15] വസന്ത പഞ്ചമി പെണ്ണിന്

[02:03.89] വളകിലുക്കം കേട്ടു കോരി തരിച്ചു നിന്നു

[02:10.64] തെന്നൽ തരിച്ചു നിന്നു ...

[02:16.15] വിരൽ ഞൊടിച്ചു വിളിച്ച നേരം

[02:22.15] വിരൽ കടിച്ചവൾ അരികിൽ വന്നു

[02:25.90] വിധുവദനയായി വിവശയായവൾ

[02:29.89] ഒതുങ്ങി നിന്നു ...

[02:32.40] നാണം കുണുങ്ങി നിന്നു....

[02:34.64] വാകപ്പൂ മരം ചൂടും

[02:37.89] വാരിളംപൂംകുലക്കുള്ളിൽ...

[02:41.40] വാടകക്കൊരു മുറിയെടുത്തു

[02:45.39] വടക്കൻ തെന്നൽ

[02:48.40] പണ്ടൊരു വടക്കൻ തെന്നൽ.....

[03:15.65] തരള ഹൃദയ വികാര ലോലൻ

[03:19.39] തെന്നലവളുടെ ചൊടി നുകർന്നു..

[03:23.15] തണുവാനിർ തല ശയ്യയിൽ

[03:26.90] തനു തളർന്നു വീണു

[03:29.65] തമ്മിൽ പുണർന്നു വീണു

[03:42.14] തരള ഹൃദയ വികാര ലോലൻ

[03:45.39] തെന്നലവളുടെ ചൊടി നുകർന്നു..

[03:49.39] തണുവാനിർ തല ശയ്യയിൽ

[03:53.15] തനു തളർന്നു വീണു

[03:56.14] തമ്മിൽ പുണർന്നു വീണു

[04:01.15] പുലരി വന്നു വിളിച്ച നേരം

[04:05.39] അവനുണർന്നൊന്നവളെ നോക്കി

[04:08.39] അവളെടുത്തില്ലകളെ എങ്ങോ

[04:12.14] മറഞ്ഞു പോയി

[04:15.89] തെന്നൽ പറന്നു പോയി.....

[04:19.89] വാകപ്പൂ മരം ചൂടും

[04:23.39] വാരിളംപൂംകുലക്കുള്ളിൽ...

[04:26.90] വാടകക്കൊരു മുറിയെടുത്തു

[04:30.89] വടക്കൻ തെന്നൽ

[04:33.90] പണ്ടൊരു വടക്കൻ തെന്നൽ.....

[04:39.40] വാകപ്പൂ മരം ചൂടും

[04:41.90] വാരിളംപൂംകുലക്കുള്ളിൽ...

[04:45.65] വാടകക്കൊരു മുറിയെടുത്തു

[04:49.40] വടക്കൻ തെന്നൽ

[04:52.39] പണ്ടൊരു വടക്കൻ തെന്നൽ.....