njaliyalikkathitt
[00:26.93] ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
[00:31.94] ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
[00:36.93] വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
[00:39.68] നോക്കിടുന്നൊരു പെണ്ണുണ്ട്
[00:41.94] വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
[00:44.68] നോക്കിടുന്നൊരു പെണ്ണുണ്ട്
[00:46.94] ഹാ നോക്കിടുന്നൊരു പെണ്ണുണ്ട്
[00:50.19] ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
[00:54.94] ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
[00:59.93] വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
[01:02.44] നോക്കിടുന്നൊരു പെണ്ണുണ്ട്
[01:05.43] വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
[01:07.68] നോക്കിടുന്നൊരു പെണ്ണുണ്ട്
[01:09.68] ഹാ നോക്കിടുന്നൊരു പെണ്ണുണ്ട്
[01:35.94] പെണ്ണേ നീ പോരുമോ
[01:38.18] എന്‍ ഖല്‍ബെന്ന കൊട്ടാരത്തില്
[01:41.18] പെണ്ണേ നീ പോരുമോ
[01:43.69] എന്‍ ഖല്‍ബെന്ന കൊട്ടാരത്തില്
[01:46.19] പട്ടുകുടയും ചൂടിപ്പോരുമോ നീ
[01:51.19] പട്ടുകുടയും ചൂടിപ്പോരുമോ നീ
[01:56.18] ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
[02:01.18] ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
[02:06.43] വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
[02:09.18] നോക്കിടുന്നൊരു പെണ്ണുണ്ട്
[02:11.69] വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
[02:13.93] നോക്കിടുന്നൊരു പെണ്ണുണ്ട്
[02:16.44] ഹാ നോക്കിടുന്നൊരു പെണ്ണുണ്ട്
[00:00.00] കണ്ണോട് കണ്ണ് ചേര്‍ന്ന് കുശലം പറയുംനേരം
[00:00.00] കണ്ണോട് കണ്ണ് ചേര്‍ന്ന് കുശലം പറയുംനേരം
[00:00.00] ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ നിന്‍റെ
[00:00.00] ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ
[00:00.00] ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
[00:00.00] ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
[00:00.00] വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
[00:00.00] നോക്കിടുന്നൊരു പെണ്ണുണ്ട്
[00:00.00] വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
[00:00.00] നോക്കിടുന്നൊരു പെണ്ണുണ്ട്
[00:00.00] ഹാ നോക്കിടുന്നൊരു പെണ്ണുണ്ട്
[00:00.00] കണ്ണാടിവളയിട്ട പുന്നാരക്കൈകളില്‍
[00:00.00] കണ്ണാടിവളയിട്ട പുന്നാരക്കൈകളില്‍
[00:00.00] മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ നല്ല
[00:00.00] മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ