Lrc Player

Uthara swayamvaram - Malayalam Karaoke with Synced Lyrics

Unknown artist
[03:22.03]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.27] ഉത്തരാസ്വയംവരം കഥകളി കാണുവാൻ

[00:07.52] ഉത്രാടരാത്രിയിൽ പോയിരുന്നു

[00:13.03] കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ

[00:18.52] നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു

[00:24.53] ഉത്തരാസ്വയംവരം കഥകളി കാണുവാൻ

[00:29.78] ഉത്രാടരാത്രിയിൽ പോയിരുന്നു

[00:34.77] ഞാൻ പോയിരുന്നു

[00:45.52] ഇരയിമ്മൻ‌തമ്പി നൽകും ശൃംഗാരപദലഹരി

[00:57.52] ഇരയിമ്മൻ‌തമ്പി നൽകും ശൃംഗാരപദലഹരി

[01:02.53] ഇരുസ്വപ്‌നവേദികളിലലിഞ്ഞു ചേർന്നു

[01:08.28] കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട

[01:13.77] കഥകളിവിളക്കുകൾ എരിഞ്ഞുനിന്നു

[01:19.77] ഉത്തരാസ്വയംവരം കഥകളി കാണുവാൻ

[01:25.02] ഉത്രാടരാത്രിയിൽ പോയിരുന്നു

[01:30.28] ഞാൻ പോയിരുന്നു

[01:42.27] കുടമാളൂർ സൈരന്ധ്രിയായ്

[01:44.76] മാങ്കുളം ബൃഹന്നളയായ്

[01:47.52] കുടമാളൂർ സൈരന്ധ്രിയായ്

[01:50.27] മാങ്കുളം ബൃഹന്നളയായ്

[01:53.27] ഹരിപ്പാട്ടു രാമകൃഷ്‌ണൻ വലലനായി

[01:56.77] ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു

[02:00.77] വാരണാസിതൻ ചെണ്ടയുണർന്നുയർന്നു

[02:11.02] ആയിരം സങ്കൽപ്പങ്ങൾ

[02:13.27] തേരുകൾ തീർത്ത രാവിൽ

[02:15.77] അർജ്ജുനനായ് ഞാൻ അവള്‍ ഉത്തരയായി

[02:18.52] ആയിരം സങ്കൽപ്പങ്ങൾ

[02:20.77] തേരുകൾ തീർത്ത രാവിൽ

[02:24.03] അർജ്ജുനനായ് ഞാൻ അവള്‍ ഉത്തരയായി

[02:27.02] അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ്

[02:30.03] എത്രയെത്ര അജ്ഞാതവാസമിന്നും

[02:32.77] തുടരുന്നു ഞാൻ

[02:44.77] ഉത്തരാസ്വയംവരം കഥകളി കാണുവാൻ

[02:49.77] ഉത്രാടരാത്രിയിൽ പോയിരുന്നു

[02:54.76] കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ

[02:59.52] നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു

[03:02.52] ഉത്തരാസ്വയംവരം കഥകളി കാണുവാൻ

[03:07.52] ഉത്രാടരാത്രിയിൽ പോയിരുന്നു

[03:11.26] ഞാൻ പോയിരുന്നു