Lrc Player

Karoke of song Unaru Vegam Nee

Unknown artist
[03:35.77]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.48] ആ.......ആ.......ആ......

[00:22.73] ഉണരൂ വേഗം നീ സുമറാണീ വന്നൂ നായക൯

[00:30.97] പ്രേമത്തിന്മുരളീ ഗായക൯ ആ...

[00:34.98] ഉണരൂ വേഗം നീ സുമറാണീ വന്നൂ നായക൯

[00:40.72] പ്രേമത്തിന്മുരളീ ഗായക൯

[00:46.47] മലരേ... തേ൯ മലരേ... മലരേ

[01:21.47] വന്നൂ പൂവണി മാസം.... ഓ....

[01:26.97] വന്നൂ പൂവണിമാസം വന്നൂ സുരഭില മാസം

[01:34.72] ത൯് തംബുരു മീട്ടി കുരുവീ..

[01:37.73] താളം കൊട്ടീ അരുവീ

[01:40.72] ആശകളം ചൂടി വരവായി ശലഭം വന്നുപോയ്

[01:46.97] ആനന്ദ ഗീതാ മോഹന൯

[01:51.97] മലരേ... തേന്മലരേ... മലരേ

[02:20.73] മഞ്ഞലയില് നീരാടീ...ഓ...

[02:26.98] മഞ്ഞലയില് നീരാടീ

[02:31.97] മാനം പൊ൯് കതി൪് ചൂടി

[02:34.97] പൂമ്പട്ടു വിരിച്ചൂ പുലരീ പനിനീ൪വീശി പവന൯

[02:40.48] കണ്ണില് സ്വപ്നവുമായ്

[02:42.72] കാണാനായ് വന്നു കാമുക൯

[02:47.22] കാടാകെ പാടും ഗായക൯

[02:51.47] മലരേ.... തേന്മലരേ..... മലരേ

[03:03.98] ഉണരൂ വേഗം നീ സുമറാണീ വന്നൂ നായക൯

[03:11.72] പ്രേമത്തിന്മുരളീ ഗായക൯

[03:13.73] മലരേ.... തേന്മലരേ..... മലരേ

[00:00.00] .....